Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബൈക്ക് മോഷ്ടാവ് പിടിയിൽ
text_fieldsbookmark_border
വൈപ്പിൻ: ബൈക്ക് മോഷണക്കേസിൽ യുവാവ് പിടിയിൽ.നായരമ്പലം വെളിയത്താം പറമ്പ് കളത്തിപ്പറമ്പിൽ വീട്ടിൽ വിമലിനെ (അമ്പാടി -30) ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.
കാളമുക്കിൽ ഉത്സവത്തിന് വന്ന ആനപാപ്പാൻമാരുടെ സഹായിയായി വന്ന ഫോർട്ട്കൊച്ചി സ്വദേശി ക്രിസ്റ്റഫർ എന്നയാളുടെ ബൈക്കാണ് മോഷ്ടിച്ചത്.
Next Story

