Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭാരത് സേവക് ദേശീയ പുരസ്കാരം മുഹമ്മദ് ഫലക്കിന്
text_fieldsbookmark_border
മുഹമ്മദ് ഫലക്
വൈപ്പിൻ: രാഷ്ട്രനിർമാണ പ്രക്രിയയിലും സാമൂഹിക സേവന മേഖലയിലും സ്വയം സമർപ്പിതരായ ബഹുവിധ പ്രതിഭകൾക്ക് ഭാരത് സേവക് സമാജ് നൽകുന്ന ദേശീയ ബഹുമതിക്ക് മാലിപ്പുറം കസാലി പറമ്പിൽ മുഹമ്മദ് ഫലക്ക് അർഹനായി.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഭാരത് സേവക് സമാജ് അഖിലേന്ത്യ ചെയർമാൻ ഡോ. ബി.എസ്. ബാലചന്ദ്രൻ പുരസ്കാരം സമ്മാനിച്ചു.
Next Story

