Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightVypinchevron_rightസി. ലിസിയുടെ...

സി. ലിസിയുടെ സ്നേഹത്തണലിൽ 150ാം വീട് കൈമാറി

text_fields
bookmark_border
സി. ലിസിയുടെ സ്നേഹത്തണലിൽ 150ാം വീട് കൈമാറി
cancel
camera_alt

തോ​പ്പും​പ​ടി ഔ​ർ ലേ​ഡീ​സ് കോ​ൺ​വ​ൻ​റ്​ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​െൻറ ഹൗ​സ് ച​ല​ഞ്ചി​െൻറ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ നി​ർ​മി​ച്ച 150ാം സ്നേ​ഹ​ത്ത​ണ​ൽ വീ​ടി​െൻറ താ​ക്കോ​ൽ​ദാ​നം

പു​തു​വൈ​പ്പ് പ്ര​ണ​വം ന​ഗ​റി​ൽ മ​ന്ത്രി പി. ​രാ​ജീ​വ് നി​ർ​വ​ഹി​ക്കു​ന്നു

വൈ​പ്പി​ൻ: തോ​പ്പും​പ​ടി ഔ​ർ ലേ​ഡീ​സ് കോ​ൺ​വ​ൻ​റ്​ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​െൻറ നേ​തൃ​ത്വ​ത്തി​ൽ ഭ​വ​ന​ര​ഹി​ത​രി​ല്ലാ​ത്ത കേ​ര​ളം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഹൗ​സ് ച​ല​ഞ്ചി​െൻറ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ നി​ർ​മി​ച്ച 150 ാമ​ത്​ സ്നേ​ഹ​ത്ത​ണ​ൽ വീ​ടി​െൻറ താ​ക്കോ​ൽ​ദാ​നം പു​തു​വൈ​പ്പ് പ്ര​ണ​വം ന​ഗ​റി​ൽ മ​ന്ത്രി പി. ​രാ​ജീ​വ് നി​ർ​വ​ഹി​ച്ചു. കെ. ​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ മു​ഖ്യാ​തി​ഥി​യാ​യി.

പ്രി​ൻ​സി​പ്പ​ൽ സി​സ്​​റ്റ​ർ ലി​സി ച​ക്കാ​ല​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പെ​ൺ​മ​ക്ക​ൾ മാ​ത്ര​മു​ള്ള വി​ധ​വ​ക​ൾ, രോ​ഗി​ക​ൾ എ​ന്നി​വ​ർ​ക്ക് വീ​ട് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​തി​ന്​ ല​ക്ഷ്യ​മി​ട്ട് സി​സ്​​റ്റ​ർ ലി​സി​യും സ​ഹ അ​ധ്യാ​പി​ക ലി​ല്ലി പോ​ളും ചേ​ർ​ന്ന് തു​ട​ക്ക​മി​ട്ട പ​ദ്ധ​തി​യി​ൽ ഇ​ത്ര​യും വീ​ടു​ക​ൾ നി​ർ​മ്മി​ച്ചു​ന​ൽ​കാ​നെ​ടു​ത്ത​ത് ഏ​ഴു​വ​ർ​ഷം മാ​ത്രം. പു​തു​വൈ​പ്പി​ൽ ര​ഞ്ജ​ൻ വ​ർ​ഗീ​സ് വി​ട്ടു​ന​ൽ​കി​യ 72 സെൻറ്​ ഭൂ​മി​യി​ൽ നി​ർ​മി​ച്ച പ​ന്ത്ര​ണ്ടാ​മ​ത്തെ വീ​ട്ടി​ലാ​ണ് പ്രീ​ത പ്ര​ദീ​പി​ന് സ്നേ​ഹ​ത്ത​ണ​ൽ ഒ​രു​ക്കി​യ​ത്.

സ​ർ​ക്കാ​റി​നൊ​പ്പം ചി​ന്തി​ക്കു​ന്ന മ​ഹ​ത്താ​യ സേ​വ​ന​മാ​ണ് സി​സ്​​റ്റ​ർ ലി​സി ന​ട​ത്തു​ന്ന​തെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്‌ പ​റ​ഞ്ഞു. ക്രി​സ്തു​വി​െൻറ ക​യ്യൊ​പ്പ് പ​തി​ഞ്ഞ ഹൃ​ദ​യ​മാ​ണ് സി​സ്​​റ്റ​റു​ടേ​തെ​ന്ന് കെ. ​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ പ​റ​ഞ്ഞു. രാ​ജ​ഗി​രി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജെ​യ്‌​സ​ൺ മു​ളേ​രി​ക്ക​ൽ സ​ന്ദേ​ശം ന​ൽ​കി. വാ​ർ​ഡ് അം​ഗം ലി​ഗീ​ഷ് സേ​വ്യ​ർ, ബേ​ബി മ​റൈ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എം. ​ഡി രൂ​പ ജോ​ർ​ജ്, വി​സ്മ​യ ഗ്രൂ​പ് എം. ​ഡി പോ​ൾ ജോ​ർ​ജ്, ഹൗ​സ് ച​ല​ഞ്ച് കോ ​ഓ​ഡി​നേ​റ്റ​ർ ലി​ല്ലി പോ​ൾ, അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ളാ​യ റോ​ജി സു​മി​ത്ത്, ഡൈ​നി ജോ​ർ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:houseCLizzy
News Summary - 150th house in the shadow of C Lizzie's love
Next Story