Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightThrippunithurachevron_rightപ​ദ്ധ​തി​ക​ൾ...

പ​ദ്ധ​തി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ൽ -എം. ​സ്വ​രാ​ജ്​

text_fields
bookmark_border
പ​ദ്ധ​തി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ൽ -എം. ​സ്വ​രാ​ജ്​
cancel

തൃ​പ്പൂ​ണി​ത്തു​റ മ​ണ്ഡ​ല​ത്തി​ൽ എ​സ്.​എ​ൻ ജ​ങ്​​ഷ​ൻ മു​ത​ൽ പൂ​ത്തോ​ട്ട വ​രെ 13.5 കി​ലോ​മീ​റ്റ​ർ റോ​ഡ്​ നാ​ല്​ വ​രി പാ​ത​യാ​യി വി​ക​സി​പ്പി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി സ്​​ഥ​ല​മേ​റ്റെ​ടു​ക്കാ​ൻ 450 കോ​ടി​ക്ക്​ കി​ഫ്​​ബി ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ ഭ​ര​ണാ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. കു​ണ്ട​ന്നൂ​ർ ജ​ങ്​​ഷ​നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക്​ പ​രി​ഹ​രി​ക്കാ​ൻ 74 കോ​ടി ചെ​ല​വി​ൽ മേ​ൽ​പാ​ലം നി​ർ​മാ​ണം തു​ട​ങ്ങി.

Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIIFB sponsored supplement
Next Story