Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightThrikkakarachevron_rightതൃക്കാക്കരയിൽ മൂന്ന്...

തൃക്കാക്കരയിൽ മൂന്ന് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ ആരംഭിക്കും

text_fields
bookmark_border
national health mission kerala
cancel

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര അ​ർ​ബ​ൻ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന് കീ​ഴി​ൽ ഹെ​ൽ​ത്ത് ആ​ൻ​ഡ് വെ​ൽ​ന​സ് സെ​ന്റ​റു​ക​ൾ ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നം.

ദേ​ശീ​യ ആ​രോ​ഗ്യ​മി​ഷ​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ മൂ​ന്ന് സ​ബ് സെ​ന്റ​റു​ക​ളാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. ഡോ​ക്ട​റു​ടെ​യും ന​ഴ്സു​മാ​രു​ടെ​യും സേ​വ​നം ഉ​ൾ​പ്പെ​ടെ ല​ഭ്യ​മാ​കും. ഇ​തി​നു​വേ​ണ്ട കെ​ട്ടി​ട​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് മാ​റി​ത്താ​മ​സി​ച്ച കീ​ലേ​രി​മ​ല കോ​ള​നി നി​വാ​സി​ക​ൾ​ക്ക് വാ​ട​ക ഇ​ന​ത്തി​ൽ ന​ഗ​ര​സ​ഭ ന​ൽ​കാ​മെ​ന്നേ​റ്റ തു​ക വി​ത​ര​ണം ചെ​യ്യാ​നും കൗ​ൺ​സി​ലി​ൽ തീ​രു​മാ​നി​ച്ചു. ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​യു​ടെ പേ​രി​ലു​ള്ള ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ൽ​നി​ന്നാ​ണ് തു​ക അ​നു​വ​ദി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thrikkakara
News Summary - Three health and wellness centers will be started in Thrikkakara
Next Story