Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലക്ഷദ്വീപിൽ നിന്ന്...

ലക്ഷദ്വീപിൽ നിന്ന് മൂന്ന് കപ്പൽ എത്തി

text_fields
bookmark_border
Lakshadweep-ship
cancel
camera_alt??????? ??????????????? ??.?? ?????? ?????

മ​ട്ടാ​ഞ്ചേ​രി: ല​ക്ഷ​ദ്വീ​പി​ൽ​നി​ന്ന് 362 യാ​ത്ര​ക്കാ​രു​മാ​യി മൂ​ന്ന് ക​പ്പ​ലു​ക​ൾ കൂ​ടി കൊ​ച്ചി​യി​ലെ​ത്തി. ക​വ​ര​ത്തി, കോ​റ​ൽ, അ​റേ​ബ്യ​ൻ സീ ​എ​ന്നീ ക​പ്പ​ലു​ക​ളാ​ണ് തി​ങ്ക​ളാ​ഴ്ച തു​റ​മു​ഖ​ത്ത്​ എ​ത്തി​യ​ത്. ക​വ​ര​ത്തി​യി​ൽ 75, കോ​റ​ലി​ൽ 119, അ​റേ​ബ്യ​ൻ സീ​യി​ൽ 168 എ​ന്നി​ങ്ങ​നെ​യാ​ണ് യാ​ത്ര​ക്കാ​ർ.

30 പേ​രാ​ണ് മ​ല​യാ​ളി​ക​ൾ. ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി​ക​ൾ 97 പേ​രും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള 232 പേ​രു​മു​ണ്ട്. ഇ​വ​രി​ൽ പു​രു​ഷ​ൻ​മാ​ർ 329, സ്ത്രീ​ക​ൾ 33. ല​ക്ഷ​ദ്വീ​പ് ഗ്രീ​ൻ സോ​ണാ​യ​തി​നാ​ൽ ഇ​വ​ർ​ക്കെ​ല്ലാം ഗൃ​ഹ​നി​രീ​ക്ഷ​ണ​മാ​ണ്. 

ക​പ്പ​ലി​ൽ​നി​ന്ന് ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക്ക് ശേ​ഷ​മാ​ണ് യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി​യ​ത്. മ​ല​യാ​ളി​ക​ൾ ട്രെ​യി​ൻ മാ​ർ​ഗം അ​വ​ര​വ​രു​ടെ ജി​ല്ല​ക​ളി​ലേ​ക്ക് തി​രി​ച്ചു. ഇ​ത​ര സം​സ്​​ഥാ​ന​ക്കാ​രും ട്രെ​യി​നി​ലും വി​മാ​ന​ത്തി​ലു​മാ​യി നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsLakshadweep Ship
News Summary - Ship Reached in Lakshadweep -Kerala News
Next Story