Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരത്തി​നുമുകളിൽ​...

മരത്തി​നുമുകളിൽ​ തലകറക്കം; യുവാവിനെ രക്ഷപ്പെടുത്തി

text_fields
bookmark_border
youth tree escape
cancel

കോ​ല​ഞ്ചേ​രി: ചി​ല്ല വെ​ട്ടാ​ൻ ക​യ​റി മ​ര​ത്തി​​​െൻറ മു​ക​ളി​ൽ​െ​വ​ച്ച് ത​ല​ക​റ​ങ്ങി​യ യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി. തി​രു​വാ​ണി​യൂ​ർ ജ​ങ്​​ഷ​നു​സ​മീ​പം സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പ​റ​മ്പി​ൽ​നി​ന്നി​രു​ന്ന മ​ര​ത്തി​​​െൻറ ചി​ല്ല​വെ​ട്ടാ​ൻ ക​യ​റി​യ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്കാ​ണ് മ​ര​ത്തി​​​െൻറ മു​ക​ളി​ൽ​െ​വ​ച്ച് ത​ല​ക​റ​ക്ക​മു​ണ്ടാ​യ​ത്. 

ശ​നി​യാ​ഴ്​​ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ക്ഷീ​ണി​ത​നാ​യ യു​വാ​വ് ഉ​യ​ര​മു​ള്ള മ​ര​ത്തി​​​െൻറ മു​ക​ളി​ൽ​ത​ന്നെ പി​ടി​ച്ചി​രു​ന്നു. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്​​നി​ര​ക്ഷാ സേ​ന തൊ​ഴി​ലാ​ളി​യെ അ​തി​സാ​ഹ​സി​ക​മാ​യി വ​ല​ക്കൊ​ട്ട​യി​ൽ താ​ഴെ​യി​റ​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രു​ടെ​യും അ​ഗ്​​നി​ര​ക്ഷാ​സേ​ന​യു​ടെ​യും സ​മ​യോ​ചി​ത ഇ​ട​പെ​ട​ലാ​ണ് യു​വാ​വി​ന് ര​ക്ഷ​യാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsTree
News Summary - save youth from tree-Kerala news
Next Story