Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_right45 എല്‍.എസ്.ഡി...

45 എല്‍.എസ്.ഡി സ്​റ്റാമ്പുമായി വിദ്യാര്‍ഥിയടക്കം മൂന്നുപേർ അറസ്​റ്റിൽ

text_fields
bookmark_border
45 എല്‍.എസ്.ഡി സ്​റ്റാമ്പുമായി വിദ്യാര്‍ഥിയടക്കം മൂന്നുപേർ അറസ്​റ്റിൽ
cancel

പെ​രു​മ്പാ​വൂ​ര്‍: ന്യൂ​ജ​ന്‍ മ​യ​ക്കു​മ​രു​ന്നാ​യ 45 എ​ല്‍.​എ​സ്.​ഡി സ്​​റ്റാ​മ്പു​ക​ളു​മാ​യി വി​ദ്യാ​ര്‍ഥി​യ​ട​ക്കം മൂ​ന്നു​പേ​രെ പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

മ​ല​പ്പു​റം കോ​ട്ട​ക്ക​ല്‍ കൂ​ട്ടേ​രി വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഫാ​രി​സ് (21), മ​ല​പ്പു​റം വ​ഴി​ക്ക​ട​വ് താ​ഴ​ത്തേ​വീ​ട്ടി​ല്‍ ജു​നൈ​സ് (19), കോ​ഴി​ക്കോ​ട് വെ​ള്ളി​മാ​ട് വ​ള​പ്പി​ല്‍ അ​മ​ല്‍ദേ​വ് (20) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. അ​മ​ല്‍ദേ​വ് വി​ദ്യാ​ര്‍ഥി​യാ​ണ്. വി​ല്‍പ​ന​ക്ക്​ കൊ​ണ്ടു​വ​ന്ന​താ​ണ് മ​യ​ക്കു​മ​രു​ന്ന് സ്​​റ്റാ​മ്പു​ക​ളെ​ന്നും പൊ​തു​മാ​ര്‍ക്ക​റ്റി​ല്‍ ഒ​രു​ല​ക്ഷ​ത്തി​ലേ​റെ രൂ​പ വി​ല​വ​രു​മെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

പൊ​ലീ​സി​നെ​ക്ക​ണ്ട് ക​ട​ന്നു​ക​ള​യാ​ന്‍ ശ്ര​മി​ച്ച പ്ര​തി​ക​ളെ സാ​ഹ​സി​ക​മാ​യി പി​ന്തു​ട​ര്‍ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ര്‍ത്തി​ക്കി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​ക്ക്​ നാ​ർ​കോ​ട്ടി​ക് സെ​ല്‍ ഡി​വൈ.​എ​സ്.​പി കെ. ​മ​ധു​ബാ​ബു, പെ​രു​മ്പാ​വൂ​ര്‍ ഡി​വൈ.​എ​സ്.​പി കെ. ​ബി​ജു​മോ​ൻ, എ​സ്.​എ​ച്ച്.​ഒ സി. ​ജ​യ​കു​മാ​ര്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestLSD stamps
News Summary - Three persons, including a student, were arrested with 45 LSD stamps
Next Story