Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightക്ല​ബ് പൊ​ലീ​സ്...

ക്ല​ബ് പൊ​ലീ​സ് അ​ടി​ച്ചു​ത​ക​ര്‍ത്തു

text_fields
bookmark_border
ക്ല​ബ് പൊ​ലീ​സ് അ​ടി​ച്ചു​ത​ക​ര്‍ത്തു
cancel

പെ​രു​മ്പാ​വൂ​ര്‍: റ​യോ​ണ്‍പു​ര​ത്ത് യു​വാ​ക്ക​ളു​ടെ ക്ല​ബ് പൊ​ലീ​സ് അ​ടി​ച്ചു​ത​ക​ര്‍ത്തു. റ​യോ​ണ്‍സ് ക​മ്പ​നി​ക്ക് സ​മീ​പം പ്ര​വ​ര്‍ത്തി​ക്കു​ന്ന യു​ണൈ​റ്റ് വ​ല്ലം എ​ന്ന ക്ല​ബാ​ണ് മ​ഫ്തി​യി​ലെ​ത്തി​യ പൊ​ലീ​സ് സം​ഘം ത​ക​ര്‍ത്ത​ത്. ഇ​വി​ടു​ത്തെ ലൈ​റ്റു​ക​ളും കാ​രം​സ് ബോ​ര്‍ഡു​ക​ളും പ്ര​കോ​പ​ന​മി​ല്ലാ​തെ ത​ക​ര്‍ക്കു​ക​യാ​യി​രു​െ​ന്ന​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

ശ​നി​യാ​ഴ്ച രാ​ത്രി ക്ല​ബു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ള്‍ ച​ര്‍ച്ച ചെ​യ്യു​ന്ന​തി​ന് കൂ​ടി​യ യോ​ഗം ക​ഴി​ഞ്ഞ് ഭാ​ര​വാ​ഹി​ക​ള്‍ പോ​കാ​നി​റ​ങ്ങു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

Show Full Article
TAGS:wrecked club Wreck police action 
Next Story