Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightപെ​രു​മ്പാ​വൂ​ർ...

പെ​രു​മ്പാ​വൂ​ർ ബൈ​പ്പാ​സ്: ന​ട​പ​ടി തു​ട​ങ്ങി -അ​ഡ്വ. എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി

text_fields
bookmark_border
പെ​രു​മ്പാ​വൂ​ർ ബൈ​പ്പാ​സ്: ന​ട​പ​ടി തു​ട​ങ്ങി -അ​ഡ്വ. എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി
cancel

പെ​രു​മ്പാ​വൂ​ർ മ​ണ്ഡ​ല​ത്തി​ൽ ടൗ​ൺ ബൈ​പ്പാ​സ്​ ഒ​ന്നാം ഘ​ട്ട​ത്തി​ന്​ ഏ​റ്റെ​ടു​ക്കേ​ണ്ട വ​സ്തു​വി​െൻറ ഉ​ട​മ​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി തു​ട​ങ്ങി. 58 വ​സ്തു ഉ​ട​മ​ക​ളി​ൽ​നി​ന്ന് 2.69 ഹെ​ക്ട​റാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ ഏ​റ്റെ​ടു​ക്കു​ന്ന​ത്. പെ​രു​മ്പാ​വൂ​ർ ഗ​വ. ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ അ​ഞ്ച്​ കോ​ടി ചെ​ല​വി​ൽ അ​ക്കാ​ദ​മി​ക്​ ബ്ലോ​ക്​ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കൊ​മ്പ​നാ​ട് ഗ​വ . യു.​പി സ്‌​കൂ​ളി​ന്​ ഒ​രു കോ​ടി​യു​ടെ പു​തി​യ ബ്ലോ​ക്ക്​ നി​ർ​മി​ച്ചു. വ​ള​യ​ഞ്ചി​റ​ങ്ങ​ര ഗ​വ. എ​ൽ.​പി സ്‌​കൂ​ളി​ൽ പു​തി​യ അ​ക്കാ​ദ​മി​ക്​ ബ്ലോ​ക്കി​ന്​ 1.08 കോ​ടി അ​നു​വ​ദി​ച്ചു.

Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIIFB sponsored supplement
Next Story