Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightകോവിഡ് സെൻററില്‍...

കോവിഡ് സെൻററില്‍ നിന്ന് മുങ്ങിയ മോഷ്​ടാവ്​ പിടിയിൽ

text_fields
bookmark_border
കോവിഡ് സെൻററില്‍ നിന്ന് മുങ്ങിയ മോഷ്​ടാവ്​ പിടിയിൽ
cancel

പെ​രു​മ്പാ​വൂ​ര്‍: പൊ​ലീ​സി​നെ വെ​ട്ടി​ച്ച് കോ​വി​ഡ് സെൻറ​റി​ല്‍നി​ന്ന് മു​ങ്ങി​യ കു​പ്ര​സി​ദ്ധ മോ​ഷ്​​ടാ​വി​നെ പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സ് പി​ടി​കൂ​ടി.

വ​ട​യ​മ്പാ​ടി ചെ​മ്മ​ല കോ​ള​നി ക​ണ്ടോ​ളി​ക്കു​ടി വീ​ട്ടി​ല്‍ സു​രേ​ഷാ​ണ് (ഡ്രാ​ക്കു​ള സു​രേ​ഷ്-30) പി​ടി​യി​ലാ​യ​ത്. ത​ണ്ടേ​ക്കാ​ടു​ള്ള ക​ട​യി​ല്‍നി​ന്ന് പ​ണം മോ​ഷ്​​ടി​ച്ച കേ​സി​ല്‍ ഇ​യാ​ള്‍ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് പി​ടി​യി​ലാ​യി​രു​ന്നു.

ക​റു​കു​റ്റി​യി​ലെ കാ​ര്‍മ​ല്‍ ധ്യാ​ന കേ​ന്ദ്രം കോ​വി​ഡ് കെ​യ​ര്‍ സെൻറ​റി​ലാ​ക്കാ​ന്‍ വാ​ഹ​ന​ത്തി​ല്‍ നി​ന്നി​റ​ക്കി നി​ര്‍ത്തു​മ്പോ​ള്‍ പൊ​ലീ​സി​നെ വെ​ട്ടി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് ശേ​ഷം രാ​ത്രി 11നാ​ണ് സു​രേ​ഷി​നെ കോ​വി​ഡ് കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച​ത്.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​നി​ടെ വെ​ങ്ങോ​ല ടാ​ങ്ക്‌​സി​റ്റി​ക്ക് സ​മീ​പം തേ​ക്ക​മ​ല​യി​ലു​ള്ള വാ​ട​ക വീ​ട്ടി​ല്‍ നി​ന്നാ​ണ് ബു​ധ​നാ​ഴ്ച പു​ല​ര്‍ച്ച ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്.

എ​റ​ണാ​കു​ളം സി​റ്റി, റൂ​റ​ല്‍, ആ​ല​പ്പു​ഴ, ഇ​ടു​ക്കി, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍ മോ​ഷ​ണ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ഇ​യാ​ള്‍. സി.​ഐ സി. ​ജ​യ​കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ രാ​ധാ​കൃ​ഷ്ണ​ന്‍, എ.​എ​സ്.​ഐ​മാ​രാ​യ വി​നോ​ദ്, ശി​വ​ദാ​സ്, രാ​ജേ​ന്ദ്ര​ന്‍, സി.​പി.​ഒ​മാ​രാ​യ രൂ​പേ​ഷ്, സി​ജൊ പോ​ള്‍, സി​യാ​ദ്, ന​ജി​നി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theifcaught
Next Story