Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightക​ന​ത്ത മ​ഴ...

ക​ന​ത്ത മ​ഴ വീ​ടെ​ടു​ത്തു; പ്ലാ​സ്​​റ്റി​ക്​ ഷീ​റ്റി​ന​ടി​യി​ൽ ഭീ​തി​യോ​ടെ വീ​ട്ട​മ്മ

text_fields
bookmark_border
ക​ന​ത്ത മ​ഴ വീ​ടെ​ടു​ത്തു; പ്ലാ​സ്​​റ്റി​ക്​ ഷീ​റ്റി​ന​ടി​യി​ൽ ഭീ​തി​യോ​ടെ വീ​ട്ട​മ്മ
cancel
camera_alt

ശാ​ന്ത ത​ക​ര്‍ന്ന വീ​ടി​ന് മു​ന്നി​ല്‍

പെ​രു​മ്പാ​വൂ​ര്‍: ശാ​ന്ത​യു​ടെ ദു​രി​ത​വാ​സം അ​ധി​കാ​രി​ക​ള്‍ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്നു. മു​ട​ക്കു​ഴ പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ര്‍ഡി​ലെ അ​ക​നാ​ട് മു​ണ്ട​പ്പി​ള്ളി​ല്‍ വീ​ട്ടി​ല്‍ പ​രേ​ത​നാ​യ ച​ന്ദ്ര​െൻറ ഭാ​ര്യ ശാ​ന്ത​യാ​ണ് ഒ​രു മാ​സം മു​മ്പ് പെ​യ്ത മ​ഴ​യി​ല്‍ ത​ക​ര്‍ന്ന വീ​ട്ടി​ന​ടു​ത്ത് പ്ലാ​സ്​​റ്റി​ക് ഷീ​റ്റ് വ​ലി​ച്ച് കെ​ട്ടി അ​ന്തി​യു​റ​ങ്ങു​ന്ന​ത്.

ഏ​ക മ​ക​ന്‍ മ​റ്റൊ​രു വീ​ട്ടി​ലാ​ണ് താ​മ​സം. മ​ക​ള്‍ വി​വാ​ഹം ക​ഴി​ഞ്ഞ് പോ​യി. രോ​ഗി​യാ​ണെ​ങ്കി​ലും സ​മീ​പ​ത്തെ ക​മ്പ​നി​യി​ല്‍ ശു​ചീ​ക​ര​ണ തൊ​ഴി​ലി​ന് പോ​യി ജീ​വി​ക്കു​ക​യാ​ണ് ഇ​വ​ര്‍. വീ​ട് ത​ക​ര്‍ന്ന വി​വ​രം വാ​ര്‍ഡ് മെം​ബ​റെ അ​റി​യി​ച്ചെ​ങ്കി​ലും തി​രി​ഞ്ഞ് നോ​ക്കി​യി​ല്ലെ​ന്ന് ശാ​ന്ത പ​റ​യു​ന്നു. സ​ര്‍ക്കാ​രും സ​ന്മ​ന​സു​ള്ള​വ​രും ക​നി​ഞ്ഞാ​ല്‍ ചോ​ര്‍ന്നൊ​ലി​ക്കാ​ത്ത വീ​ട്ടി​ല്‍ ക​ഴി​യാ​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് ഇ​വ​ര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:house wifehomeplastic sheet
Next Story