Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightParavurchevron_rightഇ​രു​മ്പ് പൈ​പ്പ്...

ഇ​രു​മ്പ് പൈ​പ്പ് വൈ​ദ്യു​തി ക​മ്പി​യി​ൽ ത​ട്ടി യു​വാ​വി​ന് ഷോ​ക്കേ​റ്റു

text_fields
bookmark_border
ഇ​രു​മ്പ് പൈ​പ്പ് വൈ​ദ്യു​തി ക​മ്പി​യി​ൽ ത​ട്ടി യു​വാ​വി​ന് ഷോ​ക്കേ​റ്റു
cancel

പ​റ​വൂ​ർ: വീ​ട്ടി​ലെ തെ​ങ്ങി​ൽ​നി​ന്ന് ഇ​രു​മ്പ് പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് തേ​ങ്ങ​യി​ടു​ന്ന​തി​നി​ടെ സ​മീ​പ​ത്തെ വൈ​ദ്യു​തി ക​മ്പി​യി​ൽ ത​ട്ടി യു​വാ​വി​ന് ഷോ​ക്കേ​റ്റു. കു​ഞ്ഞി​ത്തൈ തു​ണ്ട​ത്തി​ൽ വി​മ​ൽ​ദേ​വി​നാ​ണ് (40) പ​രി​ക്കേ​റ്റ​ത്. അ​പ​ക​ടം ക​ണ്ട സ​മീ​പ​ത്തെ വീ​ട്ടി​ലെ കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​ര​ൻ ഉ​ട​നെ ട്രാ​ൻ​സ്ഫോ​ർ​മ​റി​ന്റെ ഫീ​സ് ഊ​രി ര​ക്ഷ​പ്പെ​ടു​ത്തി​യ ശേ​ഷം സി.​പി.​ആ​ർ ന​ൽ​കി.

യു​വാ​വി​നെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​മ​ൽ​ദേ​വ് അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ർ അ​പ​ക​ട​സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:young manhitsWireshockediron pipe
News Summary - Young man shocked after iron pipe hits live wire
Next Story