Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightParavurchevron_rightകാഴ്ചകൾക്ക് മുന്നിൽ...

കാഴ്ചകൾക്ക് മുന്നിൽ കോവിഡ് ഭീതിക്ക് താത്കാലിക വിട

text_fields
bookmark_border
കാഴ്ചകൾക്ക് മുന്നിൽ കോവിഡ് ഭീതിക്ക് താത്കാലിക വിട
cancel

പരവൂർ: ഓണ ദിവസങ്ങളിൽ കുടുംബാംഗങ്ങളുമൊത്ത് കാഴ്ചകൾ കാണാനുള്ള ആഗ്രഹത്തിന് മുന്നിൽ കോവിഡ് വ്യാപന ഭീതിക്ക് താത്കാലിക അവധി. പൊഴിക്കര, തെക്കുംഭാഗം ബീച്ചുകളിൽ തിരുവോണം മുതൽ എല്ലാ ദിവസവും തിരക്കുണ്ടായിരുന്നു. നൂറുകണക്കിന് വാഹനങ്ങളാണ് തീരദേശത്ത് എത്തിയത്.

ദൂരസ്ഥലങ്ങളിൽ നിന്നുള്ളവരാണ് കൂടുതൽ സന്ദർശകർ. തെക്കുംഭാഗത്ത് പൊഴിമുഖത്തിനു സമീപത്തേക്ക് പോകുന്നത് പൊലീസ് വിലക്കുകയും തടസപ്പെടുത്തുകയും ചെയ്തിരുന്നെങ്കിലും ഫലപ്രദമായില്ല. വാഹനങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കൂടുതൽ ആളുകൾ എത്തിയെങ്കിലും പൊലീസ് കടുത്ത പരിശോധനക്ക് തയ്യാറായില്ല.

Show Full Article
TAGS:Tourism
News Summary - Tourism sector Boom in Onam time
Next Story