Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightParavurchevron_rightജോ​ലി​ക്കി​ടെ...

ജോ​ലി​ക്കി​ടെ തൊ​ഴി​ലാ​ളി​ക്ക് സൂ​ര്യാ​ത​പ​മേ​റ്റു

text_fields
bookmark_border
jibeesh
cancel
camera_alt

 സൂ​ര്യാ​ത​പ​മേ​റ്റ് ജി​ബീ​ഷി​ന്‍റെ പു​റം ഭാ​ഗം പൊ​ള്ളി​യ നി​ല​യി​ൽ

Listen to this Article

പ​റ​വൂ​ർ: ജോ​ലി​ക്കി​ടെ തൊ​ഴി​ലാ​ളി​ക്ക് സൂ​ര്യാ​ത​പ​മേ​റ്റു. വ​ട​ക്കേ​ക്ക​ര ഒ​റ​വ​ൻ​തു​രു​ത്ത് വാ​ഴേ​പ​റ​മ്പി​ൽ ജി​ബീ​ഷി​നാ​ണ്​ (36) പൊ​ള്ള​ലേ​റ്റ​ത്. ചൊ​വ്വാ​ഴ്ച പ​ക​ൽ 11.30ന് ​ചെ​റി​യ പ​ല്ലം​തു​രു​ത്തി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര നി​ർ​മാ​ണ ജോ​ലി​ക​ൾ ചെ​യ്യു​മ്പോ​ഴാ​ണ് സൂ​ര്യാ​ത​പ​മേ​റ്റ​ത്.

ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജി​ബീ​ഷി​നെ താ​ഴെ​യി​റ​ക്കി​യ​ത്. പി​റ്റേ​ദി​വ​സം പു​റം​ഭാ​ഗ​ത്ത് അ​സ​ഹ്യ​മാ​യ പു​ക​ച്ചി​ൽ ഉ​ണ്ടാ​കു​ക​യും കു​മി​ള​ക​ൾ പൊ​ങ്ങു​ക​യും ചെ​യ്തു. പു​റ​ത്തെ തൊ​ലി പൊ​ള്ള​ലേ​റ്റ് ക​രി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:summer hotsunburned
News Summary - The young man was sunburned
Next Story