Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightParavurchevron_rightമാല മോഷ്ടിച്ച കേസിൽ...

മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

text_fields
bookmark_border
മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ
cancel

പ​റ​വൂ​ർ: തെ​ക്കി​നേ​ട​ത്ത് ജ്വ​ല്ല​റി​യി​ൽ നി​ന്ന് 23.950 ഗ്രാ​മി​ന്‍റെ സ്വ​ർ​ണ മാ​ല മോ​ഷ്ടി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. അ​തി​ര​പ്പി​ള്ളി പേ​ട്ട​യി​ൽ വീ​ട്ടി​ൽ ഷാ​നു​മോ​നെ​യാ​ണ് (26) പ​റ​വൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 26ന് ​വൈ​കീ​ട്ട് 7.15ന് ​ആ​ണ് സം​ഭ​വം. മാ​ല വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ക​ട​യി​ലെ​ത്തി മോ​ഷ്ടി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

മോ​ഷ്ടി​ച്ച മാ​ല അ​ങ്ക​മാ​ലി​യി​ലെ ജ്വ​ല്ല​റി​യി​ൽ ഇ​യാ​ൾ വി​ൽ​പ​ന​യും ന​ട​ത്തി. ഇ​ൻ​സ്പെ​ക്ട​ർ ഷോ​ജോ വ​ർ​ഗീ​സ്, എ​സ്.​ഐ​മാ​രാ​യ മു​ഹ​മ്മ​ദ് ബ​ഷീ​ർ, പ്ര​ശാ​ന്ത് പി. ​നാ​യ​ർ,എ​സ്.​സി.​പി.​ഒ​മാ​രാ​യ ജോ​സ​ഫ്, ലി​ജു, സ​രി​ൻ, നി​ബി​ൻ, സി​ന്‍റോ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam Newsnecklace theft
News Summary - Suspect arrested in necklace theft case
Next Story