Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightParavurchevron_rightപറവൂരിൽ തെരുവുനായ്​...

പറവൂരിൽ തെരുവുനായ്​ ശല്യം രൂക്ഷം

text_fields
bookmark_border
dogs
cancel
camera_alt

മ​ല​പ്പു​റ​ത്ത്​ അ​ല​ഞ്ഞു​ന​ട​ക്കു​ന്ന തെ​രു​വു​നാ​യകൾ

പ​റ​വൂ​ർ: ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ൾ തെ​രു​വു​നാ​യ്ക്ക​ൾ കൈ​യ​ട​ക്കി​യ​തോ​ടെ ജ​നം ഭീ​തി​യി​ൽ. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ണ് ഇ​തു​മൂ​ലം കൂ​ടു​ത​ലും വി​ഷ​മ​ത്തി​ലാ​യ​ത്. രാ​വി​ലെ​യും വൈ​കീ​ട്ടു​മാ​ണ് നാ​യ്​ ശ​ല്യം ഏ​റെ. ഇ​വ ഗ​താ​ഗ​ത ത​ട​സ്സ​വും അ​പ​ക​ട​ങ്ങ​ളും ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. പ​ള്ളി​ക​ൾ, ക്ഷേ​ത്ര​ങ്ങ​ൾ, മാ​ർ​ക്ക​റ്റ്, ബ​സ്​​സ്​​റ്റാ​ൻ​ഡ് ​പ​രി​സ​ര​ങ്ങ​ളി​ലാ​ണ് നാ​യ്​​ക്ക​ൾ വി​ഹ​രി​ക്കു​ന്ന​ത്.

പ​റ​വൂ​ർ ന​ഗ​ര​സ​ഭ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ സ​ഹ​ക​ര​ണ​ത്തോ​ടെ വ​ന്ധ്യം​ക​ര​ണ​ത്തി​ന് എ.​ബി.​സി പ​ദ്ധ​തി ന​ട​പ്പാ​ക്കി​യി​രു​ന്നു. ഇ​പ്പോ​ൾ ന​ഗ​ര​സ​ഭ​യി​ൽ നാ​യ്​ പി​ടി​ത്ത​മി​ല്ല. മ​റ്റൊ​രു ഏ​ജ​ൻ​സി​യാ​ണ് ന​ഗ​ര​സ​ഭ​യി​ൽ​നി​ന്നും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്നും ഇ​വ​യെ പി​ടി​കൂ​ടി വ​ന്ധ്യം​ക​ര​ണം ന​ട​ത്തു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ ഭീ​തി ഒ​ഴി​വാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ അ​െ​പ്പ​ക്സ് കൗ​ൺ​സി​ൽ മേ​ഖ​ല പ്ര​സി​ഡ​ൻ​റ് ജോ​സ് പോ​ൾ വി​ത​യ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dog
News Summary - Paravur street dog problem
Next Story