Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മകൻ അപകടത്തിൽപ്പെട്ടതറിഞ്ഞ് അമ്മ കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
പറവൂർ: മകന് അപകടത്തിൽ പരിക്കേറ്റതറിഞ്ഞ് അമ്മ കുഴഞ്ഞുവീണ് മരിച്ചു. പെരുവാരം മഹാദേവനഗർ കല്ലറയ്ക്കൽ പറമ്പ് മാധവെൻറ ഭാര്യ തുളസിയാണ്(66) മരിച്ചത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരനായ മൂത്തകൻ ബാബു ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ വീട്ടിൽ വിവരമറിയിച്ചു.
അപ്പോഴാണ് തുളസി കുഴഞ്ഞുവീണത്. ബാബുവിെൻറ പരിക്ക് ഗുരുതരമല്ല. ഗോപിയാണ് തുളസിയുടെ രണ്ടാമത്തെ മകൻ. മരുമക്കൾ: സന്ധ്യ, രജനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

