Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightParavurchevron_rightക​ഞ്ചാ​വ് ചെ​ടി​ക​ൾ...

ക​ഞ്ചാ​വ് ചെ​ടി​ക​ൾ ന​ട്ടു​വ​ള​ർ​ത്തി​യ യുവാവ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
Man arrested
cancel
camera_alt

ബി​ബി​ൻ

പ​റ​വൂ​ർ: ക​ഞ്ചാ​വ് ചെ​ടി​ക​ൾ ന​ട്ടു​വ​ള​ർ​ത്തി​യ കേ​സി​ൽ എ​ക്സൈ​സ് ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. പു​ത്ത​ൻ വേ​ലി​ക്ക​ര ചെ​റു​ക​ട​പ്പു​റം സ്വ​ദേ​ശി കാ​ച്ചാ​പ്പി​ള്ളി വീ​ട്ടി​ൽ ബി​ബി​നാ​ണ്​ (38) അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ളു​ടെ വീ​ട്ടി​ൽ 167, 78, 20 സെ.​മി ഉ​യ​ര​മു​ള്ള മൂ​ന്ന് ക​ഞ്ചാ​വ് ചെ​ടി​ക​ളാ​ണ് ന​ട്ടു​വ​ള​ർ​ത്തി​യ​ത്. റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​എ. പ്ര​മോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMan arrestedcannabis plantsMan arrested for growing cannabis plants
News Summary - Man arrested for growing cannabis plants
Next Story