Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightParavurchevron_rightനാട്ടുകാരുടെ...

നാട്ടുകാരുടെ പ്രതിഷേധം: ബിവറേജസ് ഔട്ട്​ലെറ്റ് അടച്ചു

text_fields
bookmark_border
bevco
cancel

പ​റ​വൂ​ർ: പെ​രു​മ്പ​ട​ന്ന​യി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ആ​രം​ഭി​ച്ച ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​െൻറ ചി​ല്ല​റ വി​ൽ​പ​ന​ശാ​ല മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ അ​ട​പ്പി​ച്ചു. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ മു​ൻ മ​ന്ത്രി എ​സ്. ശ​ർ​മ സ്ഥ​ല​ത്തെ​ത്തി. വി​ൽ​പ​ന കേ​ന്ദ്ര​ത്തി​നെ​തി​രെ അ​ദ്ദേ​ഹ​വും പ്ര​തി​ക​രി​ച്ച​തോ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ച്ച​ത്.

പ​റ​വൂ​ർ-​ചെ​റാ​യി പ്ര​ധാ​ന റോ​ഡി​ൽ പെ​രു​മ്പ​ട​ന്ന പാ​ല​ത്തി​ന് സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കെ​ട്ടി​ട​ത്തി​ലാ​ണ് ശ​നി​യാ​ഴ്ച ഔ​ട്ട്​​ലെ​റ്റ് ആ​രം​ഭി​ച്ച​ത്. മ​ദ്യ​ക്കു​പ്പി​ക​ൾ വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​വ​ന്ന​പ്പോ​ൾ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ട്ടു​കാ​ർ സ്ഥ​ല​ത്തെ​ത്തി പ്ര​തി​ഷേ​ധി​ച്ചെ​ങ്കി​ലും കോ​ട​തി​വി​ധി​യു​ണ്ടെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് പൊ​ലീ​സ്​ സം​ര​ക്ഷ​ണ​ത്തി​ൽ ഇ​റ​ക്കി. ഇ​തോ​ടെ ശ​ർ​മ​യും സ്ഥ​ല​​ത്തെ​ത്തി പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. ആ ​സ​മ​യ​ത്തും കോ​ട​തി വി​ധി​യു​ണ്ടെ​ന്ന ന്യാ​യം നി​ര​ത്തു​ക​യാ​യി​രു​ന്നു അ​ധി​കൃ​ത​ർ.

തു​ട​ർ​ന്ന് കോ​ട​തി​വി​ധി കാ​ണി​ക്കാ​ൻ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​ടു​ത്ത ദി​വ​സ​മേ വി​ധി പ​ക​ർ​പ്പ് ല​ഭി​ക്കൂ എ​ന്നാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​റു​പ​ടി. ഇ​വി​ടെ ചി​ല്ല​റ വി​ൽ​പ​ന​ശാ​ല സ്ഥാ​പി​ക്ക​രു​തെ​ന്ന് നേ​ര​േ​ത്ത ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യി ശ​ർ​മ പ​റ​ഞ്ഞു.

ക​ന്യാ​സ്ത്രീ മ​ഠ​വും മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​രു​ടെ താ​മ​സ​കേ​ന്ദ്ര​വും പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന്​ തൊ​ട്ട​ടു​ത്താ​യി ഔ​ട്ട്​​ലെ​റ്റ് തു​ട​ങ്ങി​യ ന​ട​പ​ടി ശ​രി​യ​ല്ലെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​ട​ൻ ത​ന്നെ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​നെ വി​വ​രം ധ​രി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് ഔ​ട്ട്​​ലെ​റ്റ് അ​ട​ച്ചു പൂ​ട്ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bevco
News Summary - Locals protest: Beverages outlet closed
Next Story