Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightParavurchevron_right80ാമത് രക്തദാനം നടത്തി...

80ാമത് രക്തദാനം നടത്തി കെ.ജെ. ആന്‍റണി

text_fields
bookmark_border
blood donation
cancel

പ​റ​വൂ​ർ: ര​ക്ത​ദാ​ന​ത്തി‍െൻറ മാ​തൃ​ക പ​ക​ർ​ന്ന്​ 80ാമ​ത് ര​ക്ത​ദാ​നം ന​ട​ത്തി കെ.​ജെ. ആ​ന്‍റ​ണി. പു​ത്ത​ൻ​വേ​ലി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ തു​രു​ത്തി​പ്പു​റം കോ​ണ​ത്താ​ൻ വീ​ട്ടി​ൽ ആ​ന്‍റ​ണി (48) 1992ലാ​ണ് ആ​ദ്യ ര​ക്ത​ദാ​നം ന​ട​ത്തി​യ​ത്. നാ​ട്ടി​ലെ പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന എ.​ഡി. രാ​ജു​വാ​ണ് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഒ​രു രോ​ഗി​ക്കു​വേ​ണ്ടി ര​ക്തം​ന​ൽ​കാ​ൻ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​ത്.


ആ​ന്റ​ണി​യു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം അ​ന്നു​മു​ത​ൽ ആ​രം​ഭി​ച്ചതാണ്​. ജീ​വി​ത പ്രാ​ര​ബ്​​ധ​ത്താ​ൽ മ​ര​പ്പ​ണി ചെ​യ്തും ലോ​ട്ട​റി ടി​ക്ക​റ്റ് വി​റ്റും ഉ​പ​ജീ​വ​ന​മാ​ർ​ഗം ക​ണ്ടെ​ത്തു​ന്ന ആ​ന്‍റ​ണി പ​രി​സ്ഥി​തി രം​ഗ​ത്തും സ​ജീ​വ​മാ​ണ്. ഭാ​ര്യ: ബി​നി. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ല​നും മി​ല​നു​മാ​ണ് മ​ക്ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blooddonation
News Summary - KJ Anthony continues to donate blood
Next Story