Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightParavurchevron_rightപ​റ​വൂ​രി​ൽ 77...

പ​റ​വൂ​രി​ൽ 77 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ –വി.ഡി. സതീശൻ

text_fields
bookmark_border
പ​റ​വൂ​രി​ൽ 77 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ –വി.ഡി. സതീശൻ
cancel

മാ​ട്ടു​പു​റം പാ​ല​ത്തി​ന്​ 12 കോ​ടി, ചെ​റാ​യി - ചാ​ത്ത​നാ​ട് തീ​ര​ദേ​ശ റോ​ഡി​ന്​ 20 കോ​ടി, പ​റ​വൂ​ർ - ചെ​റാ​യി സ​മാ​ന്ത​ര പാ​ല​വും റോ​ഡും 20 കോ​ടി, വ​രാ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ പ​ഴ​യ പൈ​പ്പ് മാ​റ്റി സ്​​ഥാ​പി​ക്കാ​ൻ 16 കോ​ടി, ചേ​ന്ദ​മം​ഗ​ലം പാ​ലി​യം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്​ അ​ഞ്ച്​ കോ​ടി, കൈ​താ​രം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ന്​ മൂ​ന്ന്​ കോ​ടി, വ​ട​ക്കും​പു​റം യു.​പി സ്​​കൂ​ളി​ന്​ ഒ​രു കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ്​ പ​റ​വൂ​ർ മ​ണ്ഡ​ല​ത്തി​ൽ അ​നു​വ​ദി​ച്ച കി​ഫ്​​ബി പ​ദ്ധ​തി​ക​ൾ.

Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIIFB sponsored supplement
Next Story