Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightParavurchevron_rightകാപ്പചുമത്തി നാട്...

കാപ്പചുമത്തി നാട് കടത്തി

text_fields
bookmark_border
കാപ്പചുമത്തി നാട് കടത്തി
cancel

പ​റ​വൂ​ർ: ഓ​പ​റേ​ഷ​ൻ ഡാ​ർ​ക്ക് ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി നി​ര​ന്ത​ര കു​റ്റ​വാ​ളി​യാ​യ പ​റ​വൂ​ർ വ​ട​ക്കേ​ക്ക​ര കു​ഞ്ഞി​ത്തൈ നി​ക​ത്തി​ൽ വീ​ട്ടി​ൽ സ​ലീ​ഷി​നെ (39) കാ​പ്പ​ചു​മ​ത്തി ആ​റു​മാ​സ​ത്തേ​ക്ക് നാ​ടു​ക​ട​ത്തി.

വ​ട​ക്കേ​ക്ക​ര, പ​റ​വൂ​ർ, ചേ​രാ​ന​ല്ലൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​ഠി​ന ദേ​ഹോ​പ​ദ്ര​വം, അ​ടി​പി​ടി, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. ക​ഴി​ഞ്ഞ മേ​യ്, ജൂ​ൺ മാ​സ​ങ്ങ​ളി​ൽ പ​റ​വൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത അ​ടി​പി​ടി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kaapakaapa imposed
Next Story