Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightParavurchevron_rightകനത്ത കാറ്റും മഴയും...

കനത്ത കാറ്റും മഴയും തേ​ല​ത്തു​രു​ത്തി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശം

text_fields
bookmark_border
കനത്ത കാറ്റും മഴയും തേ​ല​ത്തു​രു​ത്തി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശം
cancel
camera_alt

തേ​ല​ത്തു​രു​ത്തി​ൽ ഏ​ത്ത​വാ​ഴ കൃ​ഷി ന​ശി​ച്ച നി​ല​യി​ൽ

പ​റ​വൂ​ർ: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യു​ണ്ടാ​യ ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും പു​ത്ത​ൻ​വേ​ലി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ തേ​ല​ത്തു​രു​ത്തി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശം. ഏ​ത്ത​വാ​ഴ കൃ​ഷി​ക്കാ​ണ് കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച​ത്. തേ​ല​ത്തു​രു​ത്ത്, ചെ​റു​ക​ട​പ്പു​റം, കോ​ഴി തു​രു​ത്ത്, എ​ള​ന്തി​ക്ക​ര ഭാ​ഗ​ങ്ങ​ളി​ലാ​ണ് നാ​ശ​മേ​റെ​യും. മി​ക്ക ക​ർ​ഷ​ക​രും ബാ​ങ്ക് ലോ​ൺ എ​ടു​ത്ത് കൃ​ഷി ചെ​യ്ത​വ​രാ​ണ്. പ​കു​തി മൂ​പ്പാ​യ ഏ​ത്ത​വാ​ഴ​ക​ളാ​ണ് അ​ധി​ക​വും ഒ​ടി​ഞ്ഞി​ട്ടു​ള്ള​ത്. വാ​ഴ​ത്തോ​ട്ട​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ടു​ള്ള​തി​നാ​ൽ അ​വ​ശേ​ഷി​ക്കു​ന്ന വാ​ഴ​ക​ൾ പ​ഴു​ത്ത് പോ​കാ​നും സാ​ധ്യ​ത​യു​ണ്ട്. തേ​ല​ത്തു​രു​ത്തി​ൽ ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​ർ സ്വ​യം സ​ഹാ​യ സം​ഘം ന​ട​ത്തി​യ ഏ​ത്ത​വാ​ഴ കൃ​ഷി​യി​ലെ നൂ​റി​ലേ​റെ വാ​ഴ​ക​ൾ കാ​റ്റി​ൽ ഒ​ടി​ഞ്ഞ് വീ​ണി​ട്ടു​ണ്ട്. ഓ​ണ വി​പ​ണി ല​ക്ഷ്യ​മി​ട്ട് കൃ​ഷി ചെ​യ്ത​വ​ർ​ക്കും തി​രി​ച്ച​ടി​യാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Telanganacrop damageHeavy winds
News Summary - Heavy winds and rains cause widespread crop damage in Telangana.
Next Story