Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightParavurchevron_rightരാസലഹരിയുമായി നാല്...

രാസലഹരിയുമായി നാല് യുവാക്കൾ പിടിയിൽ

text_fields
bookmark_border
youths arrested
cancel
camera_alt

നൗ​ഷി​ക്, ഷം​നാ​സ്, അ​ബ്ദു​ൽ നബീ​ൽ, ആ​ദ​ർ​ശ് 

പ​റ​വൂ​ർ: രാ​സ​ല​ഹ​രി​യു​മാ​യി നാ​ല് യു​വാ​ക്ക​ൾ പി​ടി​യി​ൽ. ത​ത്ത​പ്പി​ള്ളി കി​ഴ​ക്കേ​മ​ഠം നൗ​ഷി​ക് (29), ചാ​ത്ത​നാ​ട് ഇ​ട​വി​ള​യി​ൽ അ​ബ്ദു​ൽ ന​ബീ​ൽ (29), കു​ഴു​പ്പി​ള്ളി അ​യ്യ​മ്പി​ള്ളി മ​റ്റ​ക്ക​ൽ ആ​ദ​ർ​ശ് (21), പ​ട്ട​ണം ക​ണ്ണ​ൻ ചാ​ക്ക​ശ്ശേ​രി ഷം​നാ​സ് (25) എ​ന്നി​വ​രെ​യാ​ണ് പ​റ​വൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​ന്നം അ​ത്താ​ണി ഭാ​ഗ​ത്ത് നൗ​ഷി​ക് വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ നി​ന്ന് 0.53 ഗ്രാം ​ല​ഹ​രി വ​സ്തു ക​ണ്ടെ​ടു​ത്തു. എ​സ്.​ഐ പ്ര​ശാ​ന്ത് പി. ​നാ​യ​ർ, എ.​എ​സ്.​ഐ​മാ​രാ​യ സ​തീ​ശ​ൻ, അ​ജീ​ഷ്, ക​ണ്ണ​ദാ​സ്, രാ​ധാ​കൃ​ഷ്ണ​ൻ എ​സ്.​സി.​പി.​ഒ ജ​സീ​ന, സി.​പി.​ഒ കൃ​ഷ്ണ​ലാ​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam Newsyouths arrestedchemical intoxicants
News Summary - Four youths arrested with chemical intoxicants
Next Story