Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightParavurchevron_rightമുസ്​രിസ്-മേളയില്‍...

മുസ്​രിസ്-മേളയില്‍ വിസ്മയക്കാഴ്ച തീര്‍ത്ത് വിദേശ ഇനം പഞ്ചവര്‍ണതത്തകള്‍

text_fields
bookmark_border
Exotic species of parrot
cancel
camera_alt

പ​റ​വൂ​ര്‍ മു​സ്​​രി​സ് മേ​ള​യി​ല്‍ വി​ദേ​ശ ഇ​നം വ​ള​ര്‍ത്തു​പ​ക്ഷി​ക​ളെ ലാ​ളി​ക്കു​ന്ന കാ​ണി​ക​ൾ

പ​റ​വൂ​ര്‍: ഷ​ഫാ​സ് തി​യ​റ്റ​റി​നു സ​മീ​പം തു​ട​ങ്ങി​യ മു​സ്​​രി​സ് മേ​ള​യി​ല്‍ വി​ദേ​ശ ഇ​നം വ​ള​ര്‍ത്തു​പ​ക്ഷി​ക​ളെ കാ​ണാ​ന്‍ വ​ന്‍ജ​ന പ്ര​വാ​ഹം. 200 രൂ​പ മു​ത​ല്‍ വി​ല​യു​ള​ള ആ​സ്ട്രേ​ലി​യ​ന്‍ ഫി​ഞ്ച​സ് മു​ത​ല്‍ എ​ട്ടു ല​ക്ഷം രൂ​പ വി​ല മ​തി​ക്കു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​ഞ്ച​വ​ര്‍ണ ത​ത്ത​യാ​യ റൂ​ബി​വ​രെ അ​ണി​നി​ര​ക്കു​ന്നു.

ആ​ഫ്രി​ക്ക​യി​ലെ ആ​ല്‍ബി​നോ ബോ​ള്‍ പൈ​തോ​ൺ മോ​ര്‍ഫ് വ​ര്‍ഗ​ത്തി​ൽ​പെ​ട്ട പെ​രു​മ്പാ​മ്പു​ക​ളും പ്ര​ദ​ര്‍ശ​ന​ത്തി​നെ​ത്തി​യി​ട്ടു​ണ്ട്. നാ​ഷ​ന​ല്‍ ജി​യോ​ഗ്രാ​ഫി​ക് ചാ​ന​ലു​ക​ളി​ല്‍ മാ​ത്രം ക​ണ്ടി​ട്ടു​ള്ള അ​പൂ​ർ​വ പാ​മ്പു​ക​ളെ​യും കാ​ണാം. വി​ദേ​ശ നാ​യ്ക്ക​ളു​ടെ പ്ര​ദ​ര്‍ശ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. മേ​ള 16ന് ​സ​മാ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parrotExotic species
News Summary - Exotic species of parrot
Next Story