Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightParavurchevron_rightഎക്സൈസ് ഉദ്യോഗസ്‌ഥനെ...

എക്സൈസ് ഉദ്യോഗസ്‌ഥനെ ആക്രമിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
എക്സൈസ് ഉദ്യോഗസ്‌ഥനെ ആക്രമിച്ചയാൾ അറസ്റ്റിൽ
cancel

പ​റ​വൂ​ർ: എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്‌​ഥ​നെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്‌​റ്റ് ചെ​യ്തു. കോ​ട്ടു​വ​ള്ളി കൊ​ട​വ​ക്കാ​ട് വാ​ല​ത്തു​പ​റ​മ്പ് ശ്രീ​ജി​ത്ത് (ശ്രീ​ക്കു​ട്ട​ൻ - 27) നെ​യാ​ണ് പ​റ​വൂ​ർ പൊ​ലീ​സ് അ​റ​സ്‌​റ്റ് ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ഏ​ഴി​ന് കൊ​ട​വ​ക്കാ​ട് ഭാ​ഗ​ത്ത് ഇ​യാ​ൾ ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ടെ പി​ടി​കൂ​ടാ​നൊ​രു​ങ്ങി​യ വ​രാ​പ്പു​ഴ റേ​ഞ്ച് ഓ​ഫി​സി​ലെ സി​വി​ൽ എ​ക്​​സൈ​സ് ഓ​ഫി​സ​ർ അ​നു​പി​ന്‍റെ കൈ​യി​ൽ പ​രു​ക്കേ​ൽ​പ്പി​ച്ച ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പൊ​ലീ​സ് ഇ​ൻ​സ്പെ​ക്‌​ട​ർ ഷോ​ജോ വ​ർ​ഗീ​സ്, എ​സ്.​ഐ​മാ​രാ​യ പ്ര​ശാ​ന്ത് പി. ​നാ​യ​ർ, ഷാ​ഹു​ൽ ഹ​മീ​ദ്, എ​സ്‌.​സി.​പി.​ഒ ബി​നു വ​ർ​ഗീ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്‌​റ്റ് ചെ​യ്‌​ത​ത്‌. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്‌​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Excise OfficerAssault on Excise Officer
News Summary - Arrest Made in Case of Assault on Excise Officer
Next Story