Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightParavurchevron_rightശുചിമുറിയിൽ...

ശുചിമുറിയിൽ ഒളിഞ്ഞുനോക്കിയ കേസിൽ വയോധികനെ ശിക്ഷിച്ചു

text_fields
bookmark_border
arrest
cancel
camera_alt

ശി​വ​ൻ

പ​റ​വൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി കു​ളി​ക്കു​ന്ന​ത് ഒ​ളി​ഞ്ഞു​നോ​ക്കി​യ കേ​സി​ലെ പ്ര​തി ചെ​റാ​യി കോ​വി​ല​ക​ത്തും ക​ട​വ് ഏ​ലൂ​ർ വീ​ട്ടി​ൽ ശി​വ​നെ (62) പ​റ​വൂ​ർ അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ര​ണ്ട് വ​ർ​ഷം ക​ഠി​ന​ത​ട​വി​ന് ശി​ക്ഷി​ച്ചു. 10,000 രൂ​പ പി​ഴ​യും അ​ട​ക്ക​ണം. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു​മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2002 ജൂ​ലൈ 13നാ​ണ് കേ​സി​നാ​സ്‌​പ​ദ​മാ​യ സം​ഭ​വം. മു​ന​മ്പം എ​സ്.​ഐ ആ​യി​രു​ന്ന സു​നി​ൽ​കു​മാ​റാ​ണ്​ കേ​സ് അ​ന്വേ​ഷി​ച്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

ജ​ഡ്‌​ജി ടി.​കെ. സു​രേ​ഷ് ശി​ക്ഷ വി​ധി​ച്ചു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. പ്ര​വി​ത ഗി​രീ​ഷ്‌ കു​മാ​ർ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsErnakulam News
News Summary - An elderly man was convicted in the case of sneaking in the toilet
Next Story