Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightNedumbasserychevron_rightനെടുമ്പാശ്ശേരിയിൽ...

നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വർണ വേട്ട

text_fields
bookmark_border
നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വർണ വേട്ട
cancel

നെ​ടു​മ്പാ​ശ്ശേ​രി: കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ര​ണ്ട് യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​യി സ്വ​ർ​ണ​വും ഐ ​ഫോ​ണു​ക​ളും പി​ടി​കൂ​ടി.എ​യ​ർ അ​റേ​ബ്യ വി​മാ​ന​ത്തി​ൽ ഷാ​ർ​ജ​യി​ൽ നി​ന്നു​മെ​ത്തി​യ മ​ല​പ്പു​റം ചെ​മ്മാ​ട് സ്വ​ദേ​ശി അ​ബ്​​ദു​ൽ സ​ലീം, മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി കെ.​ടി. ഹം​സ എ​ന്നി​വ​രി​ൽ നി​ന്നു​മാ​ണ് ല​ക്ഷ​ങ്ങ​ൾ വി​ല വ​രു​ന്ന സ്വ​ർ​ണ​വും ഐ ​ഫോ​ണു​ക​ളും പി​ടി​കൂ​ടി​യ​ത്.

അ​ബ്​​ദു​ൽ സ​ലീ​മി​െൻറ പ​ക്ക​ൽ​നി​ന്ന്​ 860 ഗ്രാം ​സ്വ​ർ​ണ​മി​ശ്രി​ത​വും 233.2 ഗ്രാം ​സ്വ​ർ​ണ​വും15 ഐ ​ഫോ​ണു​ക​ളു​മാ​ണ്​ ക​സ്​​റ്റം​സ് എ​യ​ർ ഇ​ൻ​റ​ലി​ജ​ൻ​സ് വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്.ഹം​സ​യു​ടെ പ​ക്ക​ൽ​നി​ന്ന്​ 176.9 ഗ്രാം ​സ്വ​ർ​ണ മി​ശ്രി​ത​വും 81 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മൂ​ന്ന് ഐ ​ഫോ​ണു​ക​ളും പി​ടി​കൂ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingNedumbasery
Next Story