Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightNedumbasserychevron_rightവിമാനത്താവളത്തിലെ...

വിമാനത്താവളത്തിലെ പൊതുകാൻറീനിൽ കോവിഡ് പ്രോട്ടോകോൾ ലംഘനം

text_fields
bookmark_border
വിമാനത്താവളത്തിലെ പൊതുകാൻറീനിൽ കോവിഡ് പ്രോട്ടോകോൾ ലംഘനം
cancel

നെടുമ്പാശ്ശേരി: വിമാനത്താവളത്തിലെ പൊതു കാൻറീനിൽ കോവിഡ് ​​പ്രോ​ട്ടോ​േകാൾ ലംഘനം. ഡിസ്പോസബിൾ ഗ്ലാസിലായിരിക്കണം ചായയും മറ്റും നൽകേണ്ടതെന്ന വ്യവസ്ഥ പാലിക്കുന്നില്ല.

ഗൾഫിൽനിന്നും അന്തർ സംസ്ഥാനങ്ങളിൽനിന്നും വിമാനത്തിൽ വരുന്ന നിരവധി പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നിട്ടും വിമാനത്താവളത്തിലെ കോവിഡ് പ്രോട്ടോകോൾ ലംഘനം അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്.

വിമാനത്താവളത്തിന് പുറത്തുള്ള പല ഹോട്ടലുകളിലും ഊണും മസാലദോശയുൾപ്പെടെയുള്ളവയും ഇലയിലാണ് വിളമ്പുന്നത്. എന്നാൽ, വിമാനത്താവളത്തിൽ ഇത് സ്​റ്റീൽ പാത്രത്തിലാണ്.

Show Full Article
TAGS:Covid Protocol Violation covid protocol nedumbassery airport 
Next Story