Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightവ്യാപാരിയെ...

വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസ്​: തമിഴ്​നാട്​ ​പൊലീസ്​ പെരുമറ്റത്ത്​

text_fields
bookmark_border
വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസ്​: തമിഴ്​നാട്​ ​പൊലീസ്​ പെരുമറ്റത്ത്​
cancel

മൂ​വാ​റ്റു​പു​ഴ: ത​മി​ഴ്നാ​ട്ടി​ലെ വ്യാ​പാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​റു ല​ക്ഷം രൂ​പ മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട കേ​സി​ലെ മു​ഖ്യ​പ്ര​തി​യു​മാ​യി ബ​ന്ധ​മു​െ​ണ്ട​ന്ന് സം​ശ​യി​ക്കു​ന്ന പെ​രു​മ​റ്റം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ അ​ന്വേ​ഷി​ച്ച് പൊ​ലീ​സെ​ത്തി. വി​വ​ര​മ​റി​ഞ്ഞ് ജ​നം ത​ടി​ച്ചു​കൂ​ടി​യ​ത് സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്​​ടി​ച്ചു. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ കേ​സി​ൽ ത​മി​ഴ്നാ​ട് പൊ​ലീ​സ് തി​ര​യു​ന്ന ഒ​ന്നാം പ്ര​തി​യു​മാ​യി പെ​രു​മ​റ്റം സ്വ​ദേ​ശി ഫോ​ണി​ൽ പ​ല​വ​ട്ടം ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് ഇ​യാ​ളെ തേ​ടി എ​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ് ര​ണ്ട് വാ​ഹ​ന​ത്തി​ലാ​യി ചെ​ന്നൈ പൊ​ലീ​സി​െൻറ 15 അം​ഗ സം​ഘം എ​ത്തി​യ​ത്. സം​ഘ​ർ​ഷാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ച്ചു. യു​വാ​വ് സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന​തി​നാ​ൽ പൊ​ലീ​സ് പി​താ​വി​ൽ​നി​ന്ന്​ വി​വ​ര​ങ്ങ​ൾ തേ​ടി. വൈ​കീ​ട്ടോ​ടെ യു​വാ​വ് വീ​ട്ടി​ലെ​ത്തി​യ​തി​നു​ശേ​ഷം ഒ​രു മ​ണി​ക്കൂ​റോ​ളം ചോ​ദ്യം​ചെ​യ്ത ശേ​ഷ​മാ​ണ് ത​മി​ഴ്നാ​ട് പൊ​ലീ​സ് സം​ഘം തി​രി​ച്ചു​പോ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnadu policekidnappingtrader
Next Story