Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightമോഷ്​ടിച്ച ബൈക്കുമായി...

മോഷ്​ടിച്ച ബൈക്കുമായി കറങ്ങിയ പ്രതി പിടിയില്‍

text_fields
bookmark_border
മോഷ്​ടിച്ച ബൈക്കുമായി കറങ്ങിയ പ്രതി പിടിയില്‍
cancel

മൂ​വാ​റ്റു​പു​ഴ: മോ​ഷ്​​ടി​ച്ച ബൈ​ക്കി​ല്‍ വ്യാ​ജ ന​മ്പ​ര്‍ പ്ലേ​റ്റു​മാ​യി ക​റ​ങ്ങി​യ വീ​ട്ടൂ​ര്‍ മാ​മു​ട്ട​ത്ത് വീ​ട്ടി​ല്‍ സെ​ബി​നെ (22) പോ​ത്താ​നി​ക്കാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. കാ​ലാ​മ്പൂ​ര്‍ ഭാ​ഗ​ത്തു​വെ​ച്ചാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​യു​ടെ മോ​ട്ടോ​ർ സൈ​ക്കി​ള്‍ കാ​ക്ക​നാ​ട് ഭാ​ഗ​ത്തു​നി​ന്ന് മോ​ഷ്​​ടി​ച്ച്​ വ്യാ​ജ ന​മ്പ​ര്‍ പ്ലേ​റ്റ് ഉ​ണ്ടാ​ക്കി ക​റ​ങ്ങി​ന​ട​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്‍സ്‌​പെ​ക്ട​ര്‍ നോ​ബി​ള്‍ മാ​നു​വ​ല്‍, എ​സ്.​ഐ​മാ​രാ​യ രാ​ജേ​ഷ്, ബേ​ബി ജോ​സ​ഫ്, എ.​എ​സ്.​ഐ ഷാ​ൻ​റി അ​ഗ​സ്​​റ്റി​ന്‍, എ​സ്.​സി.​പി.​ഒ സ​ലിം എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

പ്ര​തി​യെ കോ​ത​മം​ഗ​ലം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു. കേ​സി​ലെ മ​റ്റ് പ്ര​തി​ക​ളെ അ​ന്വേ​ഷി​ച്ചു വ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:man arrestedTheft Newsstolen bike
News Summary - arrested with stolen bike
Next Story