Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMaradu/Vyttilachevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍

text_fields
bookmark_border
മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍
cancel
camera_alt

അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ള്‍

മരട്: പേട്ട മെട്രോ സ്റ്റേഷന് സമീപത്ത് മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പിടികൂടി. ഏലൂര്‍ കൃഷ്ണവിഹാറില്‍ കാര്‍ത്തിക് (22), തോപ്പുംപടി കാട്ടിപ്പറമ്പ് ചുരക്കുളത്ത് വീട്ടില്‍ ഷൈന്‍ (22) എന്നിവരാണ് പിടിയിലായത്. കാര്‍ത്തികിന്‍റെ പക്കല്‍നിന്ന് 450 മില്ലി ഗ്രാം എം.ഡി.എം.എയും ഷൈനിന്‍റെ പക്കല്‍നിന്ന് എട്ട് ഗ്രാം കഞ്ചാവും കണ്ടെടുത്തു.കൊച്ചി സിറ്റി ഡെപ്യൂട്ടി കമീഷണര്‍ ശശിധരന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് മരട് സ്റ്റേഷന്‍ എസ്.ഐ റിജിന്‍ എ. തോമസ്, സി.പി.ഒ വിനോദ് വാസുദേവന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsmaraduarrest
News Summary - Two youths arrested with drugs
Next Story