Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMaradu/Vyttilachevron_rightദേശീയ പാതയിൽ മൂന്ന്...

ദേശീയ പാതയിൽ മൂന്ന് കാറുകള്‍ കൂട്ടിയിടിച്ചു

text_fields
bookmark_border
nettur accident
cancel
camera_alt

നെട്ടൂരിലുണ്ടായ അപകടത്തില്‍ തകര്‍ന്ന സെന്‍ കാര്‍

മ​ര​ട്: ദേ​ശീ​യ​പാ​ത​യി​ല്‍ നെ​ട്ടൂ​ര്‍ പ​ള്ളി സ്​​റ്റോ​പ്പി​നു സ​മീ​പം മൂ​ന്ന് കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു. തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​ക്ക്​ 2.45ഓ​ടെ​യാ​ണ് അ​പ​ക​ടം. വൈ​റ്റി​ല ഭാ​ഗ​ത്തു നി​ന്നു​വ​ന്ന സെ​ന്‍, ഇ​ന്നോ​വ, സ്വി​ഫ്റ്റ് എ​ന്നീ കാ​റു​ക​ളാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ആ​ര്‍ക്കും പ​രി​ക്കി​ല്ല.

വൈ​റ്റി​ല ഭാ​ഗ​ത്തു​നി​ന്ന് അ​രൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന മാ​രു​തി സെ​ന്‍ നി​യ​ന്ത്ര​ണം തെ​റ്റി ന​ടു​ഭാ​ഗ​ത്തെ മീ​ഡി​യ​നി​ലെ കു​റ്റി​യി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ദി​ശ​തെ​റ്റി വൈ​റ്റി​ല ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഇ​ന്നോ​വ​യി​ല്‍ ഇ​ടി​ച്ചു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ കാ​ര്‍ ക​റ​ങ്ങി​ത്തി​രി​ഞ്ഞ് തൊ​ട്ടു പി​റ​കി​ലു​ണ്ടാ​യി​രു​ന്ന സ്വി​ഫ്റ്റ് കാ​റി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്ന് വാ​ഹ​ന​ത്തി​ലും യാ​ത്ര​ക്കാ​ര്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ര്‍ക്കും പ​രി​ക്കി​ല്ല. കു​ണ്ട​ന്നൂ​ര്‍ സ്വ​ദേ​ശി ആ​കാ​ശി​േ​ൻ​റ​താ​ണ് ഇ​ന്നോ​വ.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​യ്യ​പ്പ​നും സു​ഹൃ​ത്തു​ക്ക​ളും ഗു​രു​വാ​യൂ​രി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ലാ​ണ് സ്വി​ഫ്റ്റ് അ​പ​ക​ട​ത്തി​ല്‍പെ​ട്ട​ത്.

സെ​ന്‍ കാ​റി​ലു​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​േ​പ്പാ​യ​താ​ണെ​ന്നും മു​ന്നി​ലെ ബൈ​ക്കി​ല്‍ ഇ​ടി​ക്കാ​തി​രി​ക്കാ​ന്‍ വെ​ട്ടി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. ട്രാ​ഫി​ക്, ഹൈ​വേ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ച്ചു. പൊ​ലീ​സും യാ​ത്ര​ക്കാ​രും ചേ​ര്‍ന്നാ​ണ് അ​പ​ക​ട​ത്തി​ല്‍പെ​ട്ട വാ​ഹ​നം റോ​ഡി​ല്‍നി​ന്ന്​ മാ​റ്റി​യ​ത്.

അ​പ​ക​ട​ത്തെ തു​ട​ര്‍ന്ന് ഏ​റെ​നേ​രം വൈ​റ്റി​ല ഭാ​ഗ​ത്തേ​ക്കു​ള്ള പാ​ത​യി​ല്‍ ഗ​താ​ഗ​ത​ത​ട​സ്സം നേ​രി​ട്ടു. ട്രാ​ഫി​ക് പൊ​ലീ​സെ​ത്തി​യാ​ണ് ഗ​താ​ഗ​തം പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:netturcar accident
News Summary - three car's collide in national highway
Next Story