Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMaradu/Vyttilachevron_rightനെട്ടൂരില്‍ കടയും...

നെട്ടൂരില്‍ കടയും നേര്‍ച്ചപ്പെട്ടിയും കുത്തിത്തുറന്ന് മോഷണം

text_fields
bookmark_border
നെട്ടൂരില്‍ കടയും നേര്‍ച്ചപ്പെട്ടിയും കുത്തിത്തുറന്ന് മോഷണം
cancel
camera_alt

നെട്ടൂര്‍ തട്ടേക്കാട് ഭാഗത്തെ വ്യാപാര സ്ഥാപനത്തിൽ മോഷ്​ടാക്കള്‍ സാധനങ്ങള്‍ നശിപ്പിച്ച നിലയില്‍

മ​ര​ട്: നെ​ട്ടൂ​രി​ലെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും മോ​ഷ്​​ടാ​ക്ക​ളു​ടെ വി​ള​യാ​ട്ടം. ഞാ​യ​റാ​ഴ്​​ച രാ​ത്രി നെ​ട്ടൂ​ര്‍ ത​ട്ടേ​ക്കാ​ട് ഭാ​ഗ​ത്തു​ള്ള ര​മ​യു​ടെ ക​ട കു​ത്തി​ത്തു​റ​ന്ന്് പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളും പ​ണ​വും ​േമാ​ഷ്​​ടി​ച്ചു.

ക​ട​യു​ടെ ത​ന്നെ സ​മീ​പ​ത്തു​സ്ഥി​തി ചെ​യ്യു​ന്ന ത​ട്ടേ​ക്കാ​ട് പ​ള്ളി​വ​ക മ​ദ്റ​സ​യു​ടെ മു​ന്നി​ലെ നേ​ര്‍ച്ച​പ്പെ​ട്ടി​യും കു​ത്തി​ത്തു​റ​ന്ന്​ മോ​ഷ​ണം ന​ട​ത്തി. ല​ഹ​രി​മാ​ഫി​യ​ക​ളു​ടെ ആ​ക്ര​മ​ണം മൂ​ലം ഭീ​തി​യി​ലാ​യ നെ​ട്ടൂ​ര്‍ നി​വാ​സി​ക​ള്‍ക്ക് ഇ​ര​ട്ട​പ്ര​ഹ​ര​മാ​കു​ക​യാ​ണ് മോ​ഷ്​​ടാ​ക്ക​ളു​ടെ വി​ള​യാ​ട്ട​വും.

രാ​ത്രി പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്ക​ണ​മെ​ന്നും ക​വ​ര്‍ച്ച ന​ട​ത്തി​യ അ​ക്ര​മി​ക​ളെ ഉ​ട​ന്‍ ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ ​പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ കെ.​എ​സ്. നി​ഷാ​ദ്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ വി.​എം. റ​ഫീ​ഖ് എ​ന്നി​വ​ര്‍ മോ​ഷ​ണം ന​ട​ന്ന സ്ഥാ​പ​നം സ​ന്ദ​ര്‍ശി​ച്ചു. അ​ക്ര​മ​സം​ഭ​വ​ങ്ങ​ള്‍ ഭീ​തി ഉ​ള​വാ​ക്കു​ന്ന​താ​ണെ​ന്ന്​ നി​ഷാ​ദ് പ​റ​ഞ്ഞു. പ​ന​ങ്ങാ​ട് പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftnettoor
News Summary - theft at nettoor shop
Next Story