Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMaradu/Vyttilachevron_rightസ്‌കൂട്ടര്‍ മോഷണം:...

സ്‌കൂട്ടര്‍ മോഷണം: പ്രതി പിടിയില്‍

text_fields
bookmark_border
വി​പി​ന്‍
cancel
camera_alt

വി​പി​ന്‍

മ​ര​ട്: സ്‌​കൂ​ട്ട​ര്‍ മോ​ഷ്ടി​ച്ച കേ​സി​ല്‍ പ്ര​തി പി​ടി​യി​ല്‍. ആ​ല​പ്പു​ഴ എ​ര​മ​ല്ലൂ​ര്‍ വ​ള്ളു​വ​നാ​ട് നി​ക​ര്‍ത്തു​വീ​ട്ടി​ല്‍ വി​പി​നെ​യാ​ണ്​ (29) പ​ന​ങ്ങാ​ട് പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ സാ​ജു ആ​ന്റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ കു​മ്പ​ളം സ്വ​ദേ​ശി​യാ​യ യു​വാ​വ് നെ​ട്ടൂ​രി​ലെ സ്ഥാ​പ​ന​ത്തി​നു മു​ന്നി​ല്‍ പാ​ര്‍ക്ക് ചെ​യ്ത സ്‌​കൂ​ട്ട​റാ​ണ് പ്ര​തി മോ​ഷ്ടി​ച്ച​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsErnakulam NewsScooter Theft
News Summary - Scooter theft-Suspect arrested
Next Story