Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാറപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്നയാള്‍ മരിച്ചു

text_fields
bookmark_border
കാറപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്നയാള്‍ മരിച്ചു
cancel
camera_alt

പി.എ.മില്‍ട്ടന്‍

മരട്: കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്നയാള്‍ മരിച്ചു. മരട് പഴമീത്തില്‍ പി.എക്‌സ്.ആന്റണിയുടെയും അന്നയുടെയും മകന്‍ പി.എ.മില്‍ട്ടന്‍ (43) ആണ് മരിച്ചത്. ആലപ്പുഴയില്‍ വെച്ചുണ്ടായ കാറപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സംസ്‌ക്കാരം മരട് മൂത്തേടം പള്ളി സെമിത്തേരിയില്‍ നടത്തി. ഭാര്യ: അനു. മക്കള്‍: മിനു, മില്‍ന. സഹോദരങ്ങള്‍: ഡെയ്‌സി, ബിജേഷ്.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - mardu accident death
Next Story