Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMaradu/Vyttilachevron_rightപ്രാർഥനകൾ വിഫലം; ഇഫ്​റ...

പ്രാർഥനകൾ വിഫലം; ഇഫ്​റ മറിയം യാത്രയായി

text_fields
bookmark_border
ifra mariyam
cancel
camera_alt

ഇ​ഫ്​റ മ​റി​യം

മ​ര​ട്: ബ്രെ​യി​ന്‍ ട്യൂ​മ​ര്‍ ബാ​ധി​ച്ച്​ ചി​കി​ത്സ​യി​ലി​രി​ക്കേ നാ​ടി​നെ ക​ണ്ണീ​രി​ലാ​ഴ്ത്തി ഒ​ന്ന​ര വ​യ​സ്സു​കാ​രി ഇ​ഫ്​റ മ​റി​യം വി​ട​പ​റ​ഞ്ഞു. ചി​കി​ത്സ ചെ​ല​വി​നാ​യി നാ​ടു​മു​ഴു​വ​ന്‍ കൈ​കോ​ര്‍ത്ത് പ​ണം സ്വ​രൂ​പി​ച്ചെ​ങ്കി​ലും ഏ​വ​രെ​യും ക​ണ്ണീ​രി​ലാ​ഴ്ത്തി​യാ​ണ് ഇ​ഫ്ര യാ​ത്ര​യാ​യ​ത്.

കു​മ്പ​ളം നി​ക​ര്‍ത്തി​ല്‍ സ​ഫീ​റി​െൻറ​യും ര​ഹ​ന​യു​ടെ​യും ഏ​ക​മ​ക​ളാ​ണ്. നെ​ട്ടൂ​ര്‍ ലേ​ക്​​ഷോ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കേ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ്​ മ​ര​ണം. കു​ട്ടി​യു​ടെ ചി​കി​ത്സ​ക്ക്​ 10 ല​ക്ഷം രൂ​പ​യാ​ണ്​ ചെ​ല​വ് ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്.

ഓ​ട്ടോ തൊ​ഴി​ലാ​ളി​യാ​യ സ​ഫീ​റി​ന് ദി​വ​സ ചെ​ല​വ് ത​ന്നെ ന​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഗാ​യ​ക​രു​ടെ കൂ​ട്ടാ​യ്​​മ പാ​ട്ടു​ക​ള്‍ പാ​ടി​യും ജാ​തി​മ​ത അ​തി​ര്‍വ​ര​മ്പു​ക​ളെ​ല്ലാം മ​റ​ന്ന് മ​ഹാ​മൃ​ത്യു​ഞ്ജ​യ ഹോ​മം ന​ട​ത്തി​യു​മെ​ല്ലാം ചി​കി​ത്സ ഫ​ണ്ട് സ്വ​രൂ​പി​ച്ചി​രു​ന്നു.

ചി​കി​ത്സ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന്​ മു​േ​മ്പ​യാ​ണ്​ മ​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maraduobit news
News Summary - maradu ifra mariyam obit
Next Story