Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMaradu/Vyttilachevron_rightവിവാഹ വാഗ്ദാനം നല്‍കി...

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചയാള്‍ അറസ്​റ്റില്‍

text_fields
bookmark_border
വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചയാള്‍ അറസ്​റ്റില്‍
cancel

മ​ര​ട്: പൈ​ല​റ്റാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച​യാ​ള്‍ അ​റ​സ്​​റ്റി​ല്‍. പ​ത്ത​നം​തി​ട്ട കോ​ഴ​ഞ്ചേ​രി ചെ​റു​തോ​ട്ട​ത്തി​ല്‍ മ​ല​യി​ല്‍ ടി​ജു ജോ​ര്‍ജ്​ തോ​മ​സാ​ണ്​ (33) ബം​ഗ​ളൂ​രു​വി​ല്‍ പി​ടി​യി​ലാ​യ​ത്. കൊ​ച്ചി​യി​ല്‍ സൈ​ക്കോ​ള​ജി വി​ദ്യാ​ർ​ഥി​നി​യും വി​വാ​ഹ​മോ​ചി​ത​യു​മാ​യ യു​വ​തി​യെ​യാ​ണ് ലൈം​ഗി​ക ചൂ​ഷ​ണം ചെ​യ്​​ത​ത്.

വി​വി​ധ എ​യ​ര്‍ലൈ​ന്‍സു​ക​ളി​ല്‍ പൈ​ല​റ്റാ​യി ജോ​ലി ചെ​യ്തി​രു​ന്നെ​ന്നും എ​യ​ര്‍ കാ​ന​ഡ​യി​ല്‍ ജോ​ലി​ക്ക് ക​യ​റാ​ന്‍ പോ​വു​ക​യാ​ണെ​ന്നു​മാ​ണ് ഇ​യാ​ള്‍ യു​വ​തി​യോ​ട് പ​റ​ഞ്ഞ​ത്. പൈ​ല​റ്റ് യൂ​നി​ഫോ​മി​ലു​ള്ള ഫോ​ട്ടോ​ക​ള്‍ കാ​ണി​ച്ച് വി​ശ്വ​സി​പ്പി​ച്ച ശേ​ഷ​മാ​യി​രു​ന്നു പീ​ഡ​നം. യു​വ​തി​യു​ടെ 15 പ​വ​നും ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പ​രാ​തി.

ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ പ​ന​ങ്ങാ​ട് എ​സ്.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പി​ടി​കൂ​ടി​യ​ത്. മ​ലേ​ഷ്യ​യി​ലും ദു​ബൈ​യി​ലും ഇ​യാ​ൾ സ​മാ​ന രീ​തി​യി​ൽ ത​ട്ടി​പ്പ്​ ന​ട​ത്തി​യി​ട്ടു​ണ്ട്. ചെ​ങ്ങ​ന്നൂ​ര്‍ പൊ​ലീ​സ് വ​ഞ്ച​നാ​കു​റ്റ​ത്തി​ന് കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

കൊ​ച്ചി സി​റ്റി ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ ഐ​ശ്വ​ര്യ ദോ​െ​ഗ്ര, എ​റ​ണാ​കു​ളം അ​സി.​ക​മീ​ഷ​ണ​ര്‍ ബി.​ഗോ​പ​കു​മാ​ര്‍, പ​ന​ങ്ങാ​ട് പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ എം.​ആ​ർ. സു​രേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് അ​റ​സ്​​റ്റി​ന് നേ​തൃ​ത്വം ന​ല്‍കി​യ​ത്. എ​സ്.​ഐ മാ​രാ​യ വി.​എം. അ​ന​സ്, സി.​എം. ജോ​സി, എ.​എ​സ്.​ഐ. അ​നി​ല്‍കു​മാ​ർ, സീ​നി​യ​ര്‍സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ എം.​വി. സു​ല​ഭ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestwoman rapedrape
News Summary - Man arrested for raping girl
Next Story