Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.സി വിദ്യാർഥികൾക്ക് ലാപ് ടോപ്പ് വിതരണം ചെയ്തു

text_fields
bookmark_border
വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം ചെയർമാൻ ആന്റണി ആശാൻ പറമ്പിൽ നിർവ്വഹിച്ചു.
എസ്.സി വിദ്യാർഥികൾക്ക് ലാപ് ടോപ്പ്  വിതരണം ചെയ്തു
cancel

മരട്: നഗരസഭയിലെ 2021-22 സാമ്പത്തിക വർഷത്തെ പട്ടികജാതി വികസന പദ്ധതികളിലൊന്നായ എസ്.സി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ് ബുധനാഴ്ച വിതരണം ചെയ്തു. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം ചെയർമാൻ ആന്റണി ആശാൻ പറമ്പിൽ നിർവ്വഹിച്ചു.

സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാരായ പി.ഡി.രാജേഷ്, ചന്ദ്രകലാധരൻ, മിനി ഷാജി, അജിത നന്ദകുമാർ, കൗൺസിലർമാരായ സി.ആർ. ഷാനവാസ്, സിബി സേവ്യർ, ബേബി പോൾ, റിയാസ്.കെ.മുഹമ്മദ്, ജയ് നി പീറ്റർ, സി.വി. സന്തോഷ്, എ.ജെ തോമസ്, ഷീജ സാൻകുമാർ, ജയ ജോസഫ് , പത്മപ്രിയ, റിനി തോമസ്, രേണുക ശിവദാസ് , ശാലിനി അനിൽ രാജ്, ദിഷ പ്രതാപൻ, അഫ്സൽ,ഉഷ സഹദേവൻ, ജിജി പ്രേമൻ, ഹെൽത്ത് ഇൻസ്പെക്ടർ ജേക്കബ് സൺ, എസ്.സി പ്രമോട്ടർമാരായ ഷൈബി, ബബിത, അൽക്ക എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Laptops were distributed to SC students
Next Story