Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMaradu/Vyttilachevron_rightകുഞ്ഞനിരുദ്ധന്​...

കുഞ്ഞനിരുദ്ധന്​ ജീവിക്കാൻ സുമനസ്സുകളു​ടെ കരുണവേണം

text_fields
bookmark_border
kunjanirudhan needs the mercy of goodwill to live
cancel
camera_alt

അ​നി​രു​ദ്ധ് 

മ​ര​ട്: ര​ക്​​താ​ർ​ബു​ദം ബാ​ധി​ച്ച നി​ർ​ധ​ന കു​ടും​ബ​ത്തി​ലെ കു​ഞ്ഞ് ചി​കി​ത്സ സ​ഹാ​യം തേ​ടു​ന്നു. മ​ര​ട് ന​ഗ​ര​സ​ഭ​യി​ൽ 26ാം വാ​ർ​ഡി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന വി​നോ​ദി​നി​യു​ടെ മ​ക​ൻ അ​നി​രു​ദ്ധാ​ണ് (5) സു​മ​ന​സ്സു​ക​ളു​ടെ കാ​രു​ണ്യം തേ​ടു​ന്ന​ത്.

ഒ​രു പെ​ൺ​കു​ട്ടി​യും ര​ണ്ട് ആ​ൺ​കു​ട്ടി​ക​ളും അ​ട​ങ്ങി​യ​താ​ണ് വി​നോ​ദി​നി​യു​ടെ കു​ടും​ബം. എ​ത്ര​യും പെ​ട്ടെ​ന്ന് ബോ​ൺ​മാ​രോ ട്രാ​ൻ​സ്പ്ലാ​ൻ​റ്​ വേ​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്.

അ​തി​ന് 40 ല​ക്ഷം രൂ​പ ചെ​ല​വു​ണ്ട്. വെ​ല്ലൂ​ർ ക്രി​സ്​​റ്റ്യ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ്​ ന​ട​ത്തേ​ണ്ട​ത്. ധ​ന​സ​മാ​ഹ​ര​ണ​ത്തി​നാ​യി ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ റി​യാ​സ് കെ. ​മു​ഹ​മ്മ​ദ്, അ​നി​രു​ദ്ധ​െൻറ മാ​താ​വ് വി​നോ​ദി​നി സി. ​എ​ന്നി​വ​രു​ടെ പേ​രി​ൽ ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ മ​ര​ട് ബ്രാ​ഞ്ചി​ൽ ജോ​യ​ൻ​റ്​ അ​ക്കൗ​ണ്ട് തു​റ​ന്നു. അ​ക്കൗ​ണ്ട് ന​മ്പ​ർ- 62640100012549, IFSC Code-BARB0VJNETT.

Show Full Article
TAGS:medical help 
News Summary - kunjanirudhan needs the mercy of goodwill to live
Next Story