Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMaradu/Vyttilachevron_rightകുണ്ടന്നൂരില്‍...

കുണ്ടന്നൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞു

text_fields
bookmark_border
In Kundannur, cars collided and overturned
cancel
camera_alt

കുണ്ടന്നൂരില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍

തലകീഴായി മറിഞ്ഞ കാര്‍

മ​ര​ട്: കു​ണ്ട​ന്നൂ​രി​ല്‍ കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് മ​റി​ഞ്ഞ് അ​പ​ക​ടം. ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് വൈ​റ്റി​ല ഭാ​ഗ​ത്തു​നി​ന്ന് ഒ​രേ​ദി​ശ​യി​ല്‍ വ​ന്ന കാ​റു​ക​ള്‍ കു​ണ്ട​ന്നൂ​രി​ലെ മേ​ൽ​പാ​ലം ഇ​റ​ങ്ങി​യ ഉ​ട​ൻ കൂ​ട്ടി​മു​ട്ടി​യ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ നാ​നോ കാ​ര്‍ മീ​ഡി​യ​നി​ല്‍ ക​യ​റി​യ​തോ​ടെ ത​ല​കീ​ഴാ​യി റോ​ഡി​ല്‍ മ​റി​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ റോ​ഡി​ല്‍ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ല്‍ ആ​ര്‍ക്കും പ​രി​ക്കി​ല്ല. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച​ത്. തു​ട​ര്‍ന്ന് പൊ​ലീ​സെ​ത്തി വാ​ഹ​നം മാ​റ്റി​യ​തോ​ടെ ഗ​താ​ഗ​തം പൂ​ര്‍വ​സ്ഥി​തി​യി​ലാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentcollided
News Summary - In Kundannur, cars collided and overturned
Next Story