Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMaradu/Vyttilachevron_rightനിരോധിത പുകയില...

നിരോധിത പുകയില വില്‍പന: യുവാവ് പിടിയില്‍

text_fields
bookmark_border
Tobacco Sale, arrest
cancel
camera_alt

വിനയകുമാര്‍

മ​ര​ട്: സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ള്‍ വി​ല്‍പ​ന ന​ട​ത്തി​യ കേ​സി​ല്‍ യു​വാ​വ് പി​ടി​യി​ല്‍. ഉ​ത്ത​ര്‍പ്ര​ദേ​ശ് സ്വ​ദേ​ശി വി​ന​യ​കു​മാ​റാ​ണ്(35) പി​ടി​യി​ലാ​യ​ത്.

പ്ര​തി​യു​ടെ പ​ക്ക​ല്‍നി​ന്നും 120 പാ​ക്ക​റ്റോ​ളം ക​ണ്ടെ​ടു​ത്തു. മ​ര​ട് മാ​ങ്കാ​യി സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ വെ​ച്ച് വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ള്‍ വി​ല്‍പ​ന ന​ട​ത്തു​ന്നു​വെ​ന്ന് മ​ര​ട് പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ​സ്.​സ​ന​ലി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam NewsarrestTobacco Sale
News Summary - Illicit Tobacco Sale: Youth Arrested
Next Story