Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണവില വർധിച്ചു

text_fields
bookmark_border
gold smuggling
cancel
camera_alt

Representational Image

കൊച്ചി: സംസ്ഥാനത്ത്​ വീണ്ടും സ്വർണവില ഉയർന്നു. പവന്​ 120 രൂപയാണ്​ വർധിച്ചത്​. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 33,600 രൂപയായാണ്​ വർധിച്ചത്​.

ഗ്രാമിന്​ 4200 രൂപയാണ്​ സ്വർണത്തിന്‍റെ വില. ഗ്രാമിന്​ 15 രൂപയാണ്​ വർധിച്ചത്​. അതേസമയം, അന്താരാഷ്​ട്ര വിപണിയിൽ ഗോൾഡ്​ ഫ്യൂച്ചർ വിലകൾ കഴിഞ്ഞ ദിവസം ഇടിഞ്ഞു. 0.5 ശതമാനം ഇടിവാണ്​ ഉണ്ടായത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gold price Hike
Next Story