Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKothamangalamchevron_rightജനാധിപത്യത്തി​ൽ...

ജനാധിപത്യത്തി​ൽ പങ്കാളിയായി ട്രാൻസ്ജെൻഡർമാർ

text_fields
bookmark_border
ജനാധിപത്യത്തി​ൽ പങ്കാളിയായി ട്രാൻസ്ജെൻഡർമാർ
cancel
camera_alt

കൊറിയാമല ബൂത്തിൽ വോട്ടിനെത്തിയ ട്രാൻസ്ജെൻഡർമാർ

കോതമംഗലം: മൂന്ന്​ ട്രാൻസ്ജെൻഡർമാരാണ് ഇത്തവണ കോതമംഗലത്ത് വോട്ട് രേഖപ്പെടുത്തുന്നത്. കോതമംഗലം ഒന്നാം മൈലിൽ താമസക്കാരായ അമൃത സുമിത്, മെറീന ഷാലു എന്നിവർ 29ാം നമ്പർ വാർഡായ കൊറിയാമല ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.

അമ്മയോടൊപ്പം വോട്ട് രേഖപ്പെടുത്താൻ എത്തിയതിലും വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കിയതിലും വളരെ സന്തോഷമുണ്ടെന്ന് അമൃത പറഞ്ഞു.

Show Full Article
TAGS:Transgender kothamangalam 
News Summary - transgenders voted
Next Story