Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKothamangalamchevron_rightപെൺകുട്ടിയെ...

പെൺകുട്ടിയെ കടന്നുപിടിച്ച ആളെ പിടികൂടി

text_fields
bookmark_border
പെൺകുട്ടിയെ കടന്നുപിടിച്ച ആളെ പിടികൂടി
cancel

കോ​ത​മം​ഗ​ലം: ശോ​ഭ​ന സ്കൂ​ളി​നു​സ​മീ​പം റോ​ഡി​ലൂ​ടെ വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ക​ട​ന്നു പി​ടി​ച്ച പ്ര​തി​യെ കോ​ത​മം​ഗ​ലം പൊ​ലീ​സ് പി​ടി​കൂ​ടി. കോ​ത​മം​ഗ​ലം അ​മ്പ​ല​പ്പ​റ​മ്പ് വാ​ട്ട​ർ ടാ​ങ്കി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന കാ​ച്ച​പ്പി​ള്ളി സാ​മു​വ​ലാ​ണ്​ (44) അ​റ​സ്​​റ്റി​ലാ​യ​ത്.

പെ​ൺ​കു​ട്ടി കോ​ത​മം​ഗ​ലം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​ക്ക്​ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. എ​സ്.​ഐ ശ്യാം​കു​മാ​ർ, എ.​എ​സ്.​ഐ നി​ജു ഭാ​സ്ക​ർ, സി.​പി.​ഒ ആ​സാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​െ​ല സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
TAGS:sexual abuse arrest 
Next Story