Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തുണിക്കടക്ക്​ മുകളിൽ തീപിടിത്തം

text_fields
bookmark_border
തുണിക്കടക്ക്​ മുകളിൽ തീപിടിത്തം
cancel
camera_alt

തുണിക്കടക്ക്​ മുകളിൽ പടർന്ന തീ

കോതമംഗലം: നഗരമധ്യത്തിൽ തുണിക്കടയുടെ മുകൾ ഭാഗത്ത് തീപടർന്നു. പി.ഒ ജങ്​ഷനിലെ വൈശാലി ടെക്​സ്​റ്റൈൽസ്​ കെട്ടിടത്തി​െൻറ മുകളിൽ തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് തീപിടിത്തം ഉണ്ടായത്.

വൈദ്യുതി ലൈൻ സമീപത്തുകൂടെ കടന്ന് പോകുന്ന കേബിളുകളുമായും കൂട്ടിമുട്ടി ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

തീകത്തുന്നത് സമീപത്തെ കടക്കാർ കാണുകയും പെ​െട്ടന്ന് തന്നെ ഓടിക്കൂടിയവർ അണക്കുകയുമാണ് ചെയ്തത്. ഇൗ സമയം മഴയുമുണ്ടായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story