Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKothamangalamchevron_rightവനമേഖലയിൽ മാലിന്യം...

വനമേഖലയിൽ മാലിന്യം തള്ളി; മൂന്നുപേർ പിടിയിൽ

text_fields
bookmark_border
വനമേഖലയിൽ മാലിന്യം തള്ളി; മൂന്നുപേർ പിടിയിൽ
cancel

കോ​ത​മം​ഗ​ലം: നേ​ര്യ​മം​ഗ​ലം വ​ന​മേ​ഖ​ല​യി​ൽ മാ​ലി​ന്യം ത​ള്ളി​യ ടാ​ങ്ക​ര്‍ ലോ​റി​യും മൂ​ന്നം​ഗ സം​ഘ​വും പി​ടി​യി​ൽ. നേ​ര്യ​മം​ഗ​ലം - ഇ​ടു​ക്കി സം​സ്ഥാ​ന പാ​ത​യി​ല്‍ 46 ഏ​ക്ക​ർ കോ​ള​നി​ക്ക് സ​മീ​പം മാ​ലി​ന്യം നി​ക്ഷേ​പി​ച്ച് ക​ട​ന്നു​ക​ള​യാ​ന്‍ ശ്ര​മി​ച്ച കെ.​എ​ല്‍ 46 ഇ 835 ​ന​മ്പ​ര്‍ ടാ​ങ്ക​ര്‍ ലോ​റി​യും എ​റ​ണാ​കു​ളം പ​ഴ​ത്തോ​ട്ടം പാ​റ​പ്പു​റം വീ​ട്ടി​ല്‍ ഫ്രാ​ന്‍സി​സ്, എ​ഴു​പ്പു​റം മ​ത്തി​ക്കു​ഴി വീ​ട്ടി​ല്‍ രാ​ജേ​ഷ്, പ​ട്ടി​മ​റ്റം കു​മ്മാ​ട്ട് പു​ത്ത​ന്‍പു​ര​യി​ല്‍ അ​ജാ​സ് എ​ന്നി​വ​രെ​യു​മാ​ണ് വ​ന​പാ​ല​ക​ർ പി​ടി​കൂ​ടി​യ​ത്.

ത​ല​ക്കോ​ട് ഫോ​റ​സ്​​റ്റ്​ ചെ​ക്കി​ങ് സ്‌​റ്റേ​ഷ​നി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സ്​​റ്റാ​ഫും ന​ഗ​രം​പാ​റ ഫോ​റ​സ്​​റ്റ്​ സ്‌​റ്റേ​ഷ​ന്‍ സ്​​റ്റാ​ഫും ചേ​ർ​ന്ന്​​ ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

മ​ത്സ്യ മാ​ലി​ന്യ​മാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. രാ​ജേ​ഷാ​ണ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്. അ​ജാ​സി​െൻറ ഭാ​ര്യ​യു​ടെ പേ​രി​ലു​ള്ള​താ​ണ് ലോ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dumped waste
News Summary - Dumped waste in forest area; Three arrested
Next Story