Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKothamangalamchevron_rightബൈക്ക്​ മോഷ്​ടിച്ച...

ബൈക്ക്​ മോഷ്​ടിച്ച യുവാവ്​ പിടിയിൽ

text_fields
bookmark_border
ബൈക്ക്​ മോഷ്​ടിച്ച യുവാവ്​ പിടിയിൽ
cancel
camera_altമഹിലാൽ

കോതമംഗലം: ബൈക്ക് മോഷണക്കേസിൽ യുവാവ് അറസ്​റ്റിൽ. ചെറുവട്ടൂർ കുരുവിനാംപാറ മറ്റത്തിൽ മഹിലാ‍ലാണ്​ (20) പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി നെല്ലിക്കുഴി ചിറപ്പടി പാടപ്പറമ്പിൽ അജാസി​െൻറ വീട്ടുമുറ്റത്തുനിന്നാണ് ഒരുലക്ഷം രൂപ വിലയുള്ള ബൈക്ക് മോഷണം പോയത്.

പ്രതി നേരത്തേ ബൈക്ക് മോഷണത്തിനു ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന്​ പൊലീസ് പറഞ്ഞു.

Show Full Article
TAGS:bike theft arrest kothamangalam 
Next Story