Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKanjiramattomchevron_rightലോറിയിടിച്ച്​ കാർ...

ലോറിയിടിച്ച്​ കാർ കത്തി ; മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
ലോറിയിടിച്ച്​ കാർ കത്തി ; മൂന്നുപേർക്ക് പരിക്ക്
cancel
camera_alt

കാ​ഞ്ഞി​ര​മ​റ്റം നീ​ർ​പ്പാ​റ​ക്ക്​ സ​മീ​പം മീ​ൻ ക​യ​റ്റി​വ​ന്ന ലോ​റി​യി​ടി​ച്ച്​ കാ​റി​ന്​ തീ​പി​ടി​ച്ച​പ്പോ​ൾ

കാ​ഞ്ഞി​ര​മ​റ്റം: നീ​ർ​പ്പാ​റ​ക്ക്​ സ​മീ​പം മീ​ൻ ക​യ​റ്റി​വ​ന്ന ലോ​റി​യി​ടി​ച്ച്​ കാ​റി​ന്​ തീ​പി​ടി​ച്ചു. മൂ​ന്നു​പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്​​ച രാ​ത്രി 9.30ഓ​ടെ​യാ​ണ്​ സം​ഭ​വം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​െൻറ മു​ൻ​ഭാ​ഗം ത​ക​രു​ക​യും തീ​പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ന്​ കാ​ര​ണ​മാ​യ ലോ​റി ത​മി​ഴ്നാ​ട്​ ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള​താ​ണെ​ന്ന് മു​ള​ന്തു​രു​ത്തി പൊ​ലീ​സ് സ​ബ്​ ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ് പ​റ​ഞ്ഞു. മു​ള​ന്തു​രു​ത്തി​യി​ൽ​നി​ന്ന്​ അ​ഗ്​​നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ്​ തീ​യ​ണ​ച്ച​ത്. കാ​ർ യാ​ത്ര​ക്കാ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kanjiramattom
News Summary - Car crashes into lorry; Three people were injured
Next Story